ഭ​ക്തിനി​ർ​ഭ​ര​മാ​യി ജ​പ​മാ​ല റാ​ലി
Sunday, December 4, 2022 11:39 PM IST
വൈ​ക്കം: ​ക്രി​​സ്തു​​രാ​​ജ​​ന്‍റെ തി​​രു​​നാ​​ൾ ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വൈ​​ക്കം ഫൊ​​റോ​​ന​​യി​​ലെ 19 ഇ​​ട​​വ​​ക​​ക​​ൾ സം​​യു​​ക്ത​​മാ​​യി വൈ​​ക്കം ന​​ഗ​​ര​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ജ​​പ​​മാ​​ല റാ​​ലി. വൈ​​ക്കം വെ​​ൽ​​ഫെ​​യ​​ർ സെ​​ന്‍റ​റി​​ൽ​നി​​ന്നാ​​രം​​ഭി​​ച്ച ജ​​പ​​മാ​​ല റാ​​ലി ന​​ഗ​​രം​ചു​​റ്റി വെ​​ൽ​​ഫെ​​യ​​ർ സെ​​ന്‍റ​റി​​ൽ സ​​മാ​​പി​​ച്ചു.
പ്രാ​​ർ​​ഥ​​നാ​​നി​​ര​​ത​​രാ​​യി ജ​​പ​​മാ​​ല​​യും പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ ചി​​ത്ര​​ങ്ങ​​ളു​​മേ​​ന്തി ആ​​യി​​ര​​ങ്ങ​​ൾ ജ​​പ​​മാ​​ല റാ​​ലി​​യി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യി.
കു​​ട​​വെ​​ച്ചൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി വി​​കാ​​രി ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ മാ​​ണി​​ക്യ​​ത്താ​​ന്‍റെ മു​​ഖ്യ​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ പ​​രി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചാ​​യി​​രു​​ന്നു തി​​രു​​നാ​​ൾ ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്കം കു​​റി​​ച്ച​​ത്.
ഫാ. ​​ജി​​യോ മാ​​ട​​പ്പാ​​ട​​ൻ, ഫാ.​ ​മാ​​ത്യു ഇ​​ഞ്ച​​ക്കാ​​ട്ടു മ​​ണ്ണി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. തു​​ട​​ർ​​ന്ന് ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ വൈ​​ക്കം സെ​ന്‍റ് ജോ​​സ​​ഫ് ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് തെ​​ക്കി​​നേ​​ൻ, ക​​ലൂ​​ർ റി​​ന്യൂ​​വ​​ൽ സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്ട​​ർ റ​​വ. ഡോ. ​​ജോ​​ഷി പു​​തു​​ശേ​​രി, വെ​​ൽ​​ഫെ​​യ​​ർ സെ​ന്‍റ​​ർ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഏ​​ലി​​യാ​​സ് ച​​ക്യ​​ത്ത്, ന​​ടേ​​ൽ പ​​ള്ളി വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ നാ​​ഴി​​യം​​പാ​​റ, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ ഫാ. ​​വ​​ർ​​ഗീ​​സ് ചെ​​ര​​പ്പ​​റ​​മ്പി​​ൽ, ഫാ. ​​ജ​​യ്സ​​ൺ കൊ​​ളു​​ത്തു​​ള്ളി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ദി​​വ്യ​​കാ​​രു​​ണ്യ ആ​​ശീ​​ർ​​വാ​​ദ​​ത്തോ​​ടെ തി​​രു​​നാ​​ൾ ആ​​ഘോ​​ഷം സ​​മാ​​പി​​ച്ചു.