പിതാ​ക്ക​ന്മാ​ര്‍ ക്രി​സ്തു​വി​ന്‍റെ പ്ര​വാ​ച​ക ദൗ​ത്യം ഏ​റ്റെ​ടു​ക്ക​ണം:​ മാ​ര്‍ പെ​രു​ന്തോ​ട്ടം
Sunday, December 4, 2022 11:39 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പി​​താ​​ക്ക​​ന്മാ​​ര്‍ ക്രി​​സ്തു​​വി​​ന്‍റെ പ്ര​​വാ​​ച​​ക​​ദൗ​​ത്യം ഏ​​റ്റെ​​ടു​​ക്ക​​ണ​​മെ​​ന്ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. അ​​തി​​രൂ​​പ​​ത പി​​തൃ​​വേ​​ദി​​യു​​ടെ 40-ാം ജ​​ന്മ​​ദി​​നാ​​ഘോ​​ഷ​​വും റൂ​​ബി ജൂ​​ബി​​ലി വ​​ര്‍​ഷ ഉ​​ദ്ഘാ​​ട​​ന​​വും ലോ​​ഗോ പ്ര​​കാ​​ശ​​ന​​വും സ​​ന്ദേ​​ശ​നി​​ല​​യം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ആ​​ര്‍​ച്ച്ബി​​ഷ​​പ്. അ​​തി​​രൂ​​പ​​ത​​യി​​ലെ 18 ഫൊ​​റോ​​ന​​ക​​ളി​​ല്‍നി​​ന്നു​​ള്ള പ്ര​​സി​​ഡ​​ന്‍റു​​മാ​​ര്‍ ചേ​​ര്‍​ന്ന് കാ​​രു​​ണ്യ ജ്യോ​​തി തെ​​ളി​​​ച്ചു.
അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് എ.​​പി തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​സെ​​ബാ​​സ്റ്റ്യ​​ന്‍ ചാ​​മ​​ക്കാ​​ല ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. റൂ​​ബി ജൂ​​ബി​​ലി ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളോ​​ട​​നു​​ബ​​ന്ധി​​ച്ച് 40 കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന കാ​​രു​​ണ്യ​ശു​​ശ്രൂ​​ഷ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ന​​ട​​ന്നു. അ​​തി​​രൂ​​പ​​ത​​യി​​ലെ മു​​ഴു​​വ​​ന്‍ യൂ​​ണി​​റ്റു​​ക​​ളി​​ലും പ​​താ​​ക ഉ​​യ​​ര്‍​ത്തി​​കൊ​​ണ്ട് റൂ​​ബി ജൂ​​ബി​​ലി ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ള്‍​ക്ക് തു​​ട​​ക്കം കു​​റി​​ച്ചു. ഫാ.​ ​ബി​​ജോ ഇ​​രു​​പ്പ​​ക്കാ​​ട്ട്, അ​​ഡ്വ.​ ജോ​​ജി ചി​​റ​​യി​​ല്‍, സി​​സ്റ്റ​​ര്‍ ജോ​​ബി​​ന്‍ എ​​ഫ്‌​​സി​​സി, ആ​​ന്‍​സി മാ​​ത്യു ചേ​​ന്നോ​​ത്ത്, ജോ​​ജ​​ന്‍ കൊ​​ച്ചു​​വീ​​ട്ടി​​ല്‍, ജി​​നോ​​ദ് ഏ​​ബ്ര​​ഹാം, ജോ​​ജോ എ​​തി​​രേ​​റ്റ്, ജി​​ജി പു​​ളി​​ച്ചു​​മാ​​ക്ക​​ല്‍, ജോ​​ണ്‍ പോ​​ള്‍,ജോ​​യി പാ​​റ​​പ്പു​​റം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.