ക​ട്ട​ക്ക​യം ചെ​റി​യാ​ന്‍ മാ​പ്പി​ള അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Sunday, December 4, 2022 11:39 PM IST
കോ​​ട്ട​​യം: സം​​സ്‌​​കാ​​ര വേ​​ദി സം​​ഘ​​ടി​​പ്പി​​ച്ച മ​​ഹാ​​ക​​വി ക​​ട്ട​​ക്ക​​യം ചെ​​റി​​യാ​​ന്‍ മാ​​പ്പി​​ള അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം കോ​​ട്ട​​യം കെ.​​എം. മാ​​ണി ഭ​​വ​​നി​​ല്‍ ചീ​​ഫ് വി​​പ്പ് ഡോ.​​എ​​ന്‍. ജ​​യ​​രാ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സം​​സ്‌​​കാ​​ര വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​വ​​ര്‍​ഗീ​​സ് പേ​​ര​​യി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ കു​​ര്യാ​​സ് കു​​മ്പ​​ള​​ക്കു​​ഴി, സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ്, പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു, മ​​നോ​​ജ് മാ​​ത്യൂ, ജോ​​സ​​ഫ് കെ. ​​നെ​​ല്ലു​​വേ​​ലി, മാ​​ലേ​​ത്ത് പ്ര​​താ​​പ​​ച​​ന്ദ്ര​​ന്‍, പ്ര​​ഫ. ചാ​​ര്‍​ലി ക​​ട്ട​​ക്ക​​യം, ജോ​​ജി കു​​റ​​ത്തി​​യാ​​ട​​ന്‍, രാ​​ജു കു​​ന്ന​​ക്കാ​​ട്ട്, ജ​​യിം​​സ് ക​​ട്ട​​ക്ക​​യം, ബാ​​ബു ടി. ​​ജോ​​ണ്‍, ഡോ. ​​എ.​​കെ. അ​​പ്പു​​കു​​ട്ട​​ന്‍, പ​​യ​​സ് കു​​ര്യ​​ന്‍, ഡോ.​​സു​​മ സി​​റി​​യ​​ക്, അം​​ബി​​കാ ഗോ​​പ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
മ​​ഹാ​​ക​​വി ക​​ട്ട​​ക്ക​​യം അ​​നു​​സ്മ​​ര​​ണ സ​​മി​​തി ന​​ട​​ത്തി​​യ അ​​ഖി​​ല കേ​​ര​​ള ക​​വി​​താ​​ര​​ച​​ന മ​​ത്സ​​ര​​ത്തി​​ല്‍ ബി. ​​ആ​​ര്‍​ദ്ര (ഹോ​​ളി​​ക്രോ​​സ് വി​​ദ്യാ​​സ​​ദ​​നം തെ​​ള്ള​​കം) അ​​ഖി​​ല ബി​​നു(​​ടെ​​ക്‌​​നി​​ക്ക​​ല്‍ ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​ക്കൂ​​ള്‍ മു​​ട്ടം), ആ​​ഫി​​യ ഷാ​​ന​​വാ​​സ്(​​സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​ച്ച്എ​​സ് മു​​ട്ടം) എ​​ന്നി​​വ​​ര്‍ ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ള്‍ നേ​​ടി. ക്രി​​സ്റ്റീ​​നാ മാ​​ത്യൂ (സെ​ന്‍റ് തോ​​മ​​സ് എ​​ച്ച്എ​​സ് എ​​രു​​മേ​​ലി), ആ​​രോ​​ണ്‍ സി.​​തോ​​മ​​സ് (​എ​​സ്‌​സി​എ​​സ്എ​​ച്ച് എ​​സ്എ​​സ് തി​​രു​​വ​​ല്ല) എ​​ന്നി​​വ​​ര്‍ പ്രോ​​ത്സാ​​ഹ​​ന സ​​മ്മാ​​ന​​ങ്ങ​​ള്‍ നേ​​ടി. മ​​ഹാ​​ക​​വി ക​​ട്ട​​ക്ക​​യം ക​​വി​​ത​​ക​​ളു​​ടെ ആ​​ലാ​​പ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ജോ​​മോ​​ള്‍ റോ​​ജ​​സ്, ടെ​​സി ക​​ട്ട​​ക്ക​​യം എ​​ന്നി​​വ​​ര്‍ സ​​മ്മാ​​നാ​​ര്‍​ഹ​​രാ​​യി.