ചങ്ങനാശേരി അതി​രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം സു​വ​ര്‍​ണ ജൂ​ബി​ലി സ​മാ​പ​ന​വും റാ​ലി​യും ഇ​ന്ന്
Sunday, December 4, 2022 2:53 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി എ​​സ്എം​വൈ​എം ​സു​​വ​​ര്‍​ണ ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​വും റാ​​ലി​​യും ഇ​​ന്ന് ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് എ​​സ്ബി കോ​​ള​​ജി​​ല്‍നി​​ന്നു റാ​​ലി ആ​​രം​​ഭി​​ക്കും. വി​​വി​​ധ യൂ​​ണി​​റ്റു​​ക​​ളി​​ല്‍നി​​ന്നു​​ള്ള അ​​യ്യാ​​യി​​രം യു​​വ​​ജ​​ന​​ങ്ങ​​ള്‍ റാ​​ലി​​യി​​ല്‍ അ​​ണി​​നി​​ര​​ക്കും. റാ​​ലി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ല്‍ എ​​ത്തി​​ശേ​​ഷം ആ​​രം​​ഭി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍​ജ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സീ​​റോ​​മ​​ല​​ബാ​​ര്‍ സ​​ഭാ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി ജൂ​​ബി​​ലി സ​​ന്ദേ​​ശം ന​​ല്‍​കും. ഡോ.​ ​ശ​​ശി ത​​രൂ​​ര്‍ എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ബി​​ന്‍ ആ​​ന​​ക്ക​​ല്ലു​​ങ്ക​​ല്‍ ആ​​മു​​ഖ​​പ്ര​​സം​​ഗം ന​​ട​​ത്തും.

ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ, അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍.​ ജോ​​സ​​ഫ് വാ​​ണി​​യ​​പ്പുര​​യ്ക്ക​​ല്‍, എ​​സ്എം​വൈ​എം ​ഗ്ലോ​​ബ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ര, കെ​​സി​​വൈ​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​ന്‍റ് ഷി​​ജോ മാ​​ത്യു ഇ​​ട​​യാ​​ടി, ടോം ​​തോ​​മ​​സ്, ജെ​​യ്‌​​നെ​​റ്റ് മാ​​ത്യു, ടെ​​ബി​​ന്‍ ആ​ന്‍റ​ണി, രേ​​ഷ്മ ദേ​​വ​​സ്യ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. സു​​വ​​ര്‍​ണ​​ജൂ​​ബി​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍​പ​​ള്ളി​​യി​​ല്‍ ന​​ട​​ന്ന പൂ​​ര്‍​വ​​കാ​​ല പ്ര​​വ​​ര്‍​ത്ത​​ക സം​​ഗ​​മം അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍​ജ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.