സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രിന്‍റെ ഗാരന്‍റി: ‌മ​ന്ത്രി വി. ​എ​ൻ. വാ​സ​വ​ൻ
Sunday, December 4, 2022 2:53 AM IST
കോ​​ട്ട​​യം: സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ ഗാ​ര​ന്‍റി ഉ​​റ​​പ്പാ​​ക്കു​​ന്ന നി​​യ​​മം പാ​​സാ​​ക്കു​​മെ​​ന്ന് സ​​ഹ​​ക​​ര​​ണ- സാം​​സ്‌​​കാ​​രി​​ക മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ.
സ​​ഹ​​ക​​ര​​ണ സം​​ഘാം​​ഗ​​ങ്ങ​​ളി​​ൽ മാ​​ര​​ക രോ​​ഗ​​ങ്ങ​​ളാ​​ൽ ക​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​ന്ന സ​​മാ​​ശ്വാ​​സ നി​​ധി​​യു​​ടെ മൂ​​ന്നാം ഘ​​ട്ട വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം എ​​സ്പി​സി​എ​​സ് ഹാ​​ളി​​ൽ നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ​​ണ​​ൻ എം​എ​​ൽ​എ ​ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​പി മു​​ഖ്യാ​​തി​​ഥി​​യാ​​യി. കേ​​ര​​ള ബാ​​ങ്ക് ഡ​​യ​​റ​​ക്ട​​ർ ഫി​​ലി​​പ്പ് കു​​ഴി​​ക്കു​​ളം മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

വി​​വി​​ധ സ​​ർ​​ക്കി​​ൾ സ​​ഹ​​ക​​ര​​ണ യൂ​​ണി​​യ​​ൻ ചെ​​യ​​ർ​​മാ​​ന്മാ​​രാ​​യ ജോ​​സ​​ഫ് ഫി​​ലി​​പ്പ്, കെ.​​എം. ഹ​​രി​​ദാ​​സ്, ജോ​​ൺ​​സ​​ൺ പു​​ളി​​ക്കി​​ൽ, കെ​സി​എ​​ഫ്സി ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് കെ.​​കെ. സ​​ന്തോ​​ഷ്, സെ​​ക്ര​​ട്ട​​റി ആ​​ർ. ബി​​ജു, ട്ര​​ഷ​​റ​​ർ കെ. ​​പ്ര​​ശാ​​ന്ത്, കോ​​ട്ട​​യം ജോ​​യി​ന്‍റ് ര​​ജി​​സ്ട്രാ​​ർ എ​​ൻ. വി​​ജ​​യ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.