മെ​ലാ​ഞ്ചി​ന് സം​ഗീ​ത​സാ​ന്ദ്ര​മാ​യ സ​മാ​പ​നം
Sunday, December 4, 2022 1:37 AM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ശ്വ​സാ​ഹോ​ദ​ര്യം എ​ന്ന പ്ര​മേ​യ​വു​മാ​യി ന​ട​ത്തി​യ മീ​ഡി​യ ഫെ​സ്റ്റ് മെ​ലാ​ഞ്ച് 2022 കൊ​ടി​യി​റ​ങ്ങി. പ്ര​ശ​സ്ത ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ജോ​ബ് കു​ര്യ​ന്‍റെ ബാ​ന്‍ഡ് ഷോ​യോ​ട് കൂ​ടി​യാ​ണ് പ​രി​പാ​ടി​ക്ക് സ​മാ​പ​നം കു​റി​ച്ച​ത്. എ​ക്‌​സി​ബി​ഷ​നു​ക​ളി​ലൂ​ടെ​യും ക​ലാ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും കേ​ര​ള​മെ​മ്പാ​ടു​മു​ള്ള സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ച​ങ്ങ​നാ​ശേ​രി നി​വാ​സി​ക​ള്‍ക്കും വി​സ്മ​യ കാ​ഴ്ച​ക​ളൊ​രു​ക്കി​യ കോ​ള​ജ് ഫെ​സ്റ്റ് ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു.

മീ​ഡി​യ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി ഏ​ത്ത​ക്കാ​ട് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​ലൈ​ജു കാ​ണി​ച്ചേ​രി​ല്‍, ഫെ​സ്റ്റി​ന്‍റെ മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ജോ​ബി​ന്‍ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ ക​മ്പ​നി ഡ​യ​റ​ക്ട​ര്‍ ജാ​ന​റ്റ് സ്റ്റീ​ഫ​ന്‍, മു​ന്‍സി​പ്പ​ല്‍ കൗ​ണ്‍സി​ല​ര്‍ ഷൈ​നി ഷാ​ജി, വി​ദ്യാ​ര്‍ഥി പ്ര​തി​നി​ധി​ക​ളാ​യ ധ​നു​ഷ് കു​മാ​ര്‍, അ​മീ​ന അ​യൂ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.