സ​രി​ത ജ​യ​സൂ​ര്യ ക്രി​സ്മ​സ് ഫാ​ഷ​ൻ പ്ര​ദ​ർ​ശ​ന​ത്തി​നു തുടക്കം
Sunday, December 4, 2022 1:28 AM IST
കോ​ട്ട​​യം: ച​​ല​​ച്ചി​​ത്രതാ​​രം ജ​​യ​​സൂ​​ര്യ​​യു​​ടെ ഭാ​​ര്യ​​യും ഫാ​​ഷ​​ൻ ഡി​​സൈ​​ന​​റു​​മാ​​യ സ​​രി​​ത ജ​​യ​​സൂ​​ര്യ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ക്രി​​സ്മ​​സ് ഫാ​​ഷ​​ൻ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നു കോ​​ട്ട​​യ​​ത്ത് തു​​ട​​ക്ക​​മാ​​യി. കോ​​ട്ട​​യം കോ​​ടി​​മ​​ത വി​​ൻ​​സ​​ർ കാ​​സി​​ൽ ഹോ​​ട്ട​​ലി​​ലാ​​ണ് പ്ര​​ദ​​ർ​​ശ​​നം.

സ്ത്രീ​​ക​​ൾ​​ക്കും പു​​രു​​ഷ​​ന്മാ​​ർ​​ക്കു​​മു​​ള്ള ഡി​​സൈ​​ന​​ർ വ​​സ്ത്ര​​ങ്ങ​​ളു​​ടെ ശേ​​ഖ​​ര​​മാ​​ണ് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലെ പ്ര​​ത്യേ​​ക​​ത. അ​​പൂ​​ർ​​വ​​മാ​​യ ആ​​ഭ​​ര​​ണ​​ങ്ങ​​ളും ബാ​​ഗു​​ക​​ളും അ​​ട​​ങ്ങു​​ന്ന അ​​ക്​​സ​​സ​​റീ​​സു​​ക​​ളു​​മു​​ണ്ട്.​​ഓ​​ർ​​ഗ​​ൻ​​സ, ലി​​ന​​ൻ​​സി​​ൽ​​ക്ക്, ട​​സ​​ർ സി​​ൽ​​ക്ക്, കോ​​ട്ട​​ൺ, കാ​​ഞ്ചി​​പു​​രം ഡി​​സൈ​​ന​​ർ സാ​​രി​​ക​​ളാ​​ണ് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലെ മു​​ഖ്യ ആ​​ക​​ർ​​ഷ​​ണം. കൂ​​ർ​​ത്ത, പ​​ലാ​​സോ എ​​ന്നി​​വ​​യു​​മു​​ണ്ട്.

സ​​രി​​ത​​യു​​ടെ സ​​ഹോ​​ദ​​രി ശ​​ര​​ണ്യ​​യു​​ടെ ആ​​ർ​​ട്സി സോ​​ൾ ബ്രാ​​ൻ​​ഡ ഇ​​ന​​ങ്ങ​​ളാ​​ണ് ആ​​ക്സ​​റീ​​സി​​ലു​​ള്ള​​ത്. സ​​രി​​ത​​യു​​ടെ സി​​ഗ്നേ​​ച്ച​​ർ ഇ​​ന​​മാ​​യ പു​​രു​​ഷ​​ന്മാ​​ർ​​ക്കാ​​യു​​ള്ള വ്യ​​ത്യ​​സ്ത​​മാ​​യ പാ​​റ്റേ​​ണി​​ലും നി​​റ​​ത്തി​​ലു​​മു​​ള്ള ജു​​ബ​​ക​​ളും മേ​​ള​​യി​​ലു​​ണ്ട്.സ​​രി​​ത​​യ്ക്കൊ​​പ്പം ജ​​യ​​സൂ​​ര്യ​​യും മ​​ക്ക​​ളാ​​യ ആ​​ദ്വൈ​​ത്, വേ​​ദം, സ​​ഹോ​​ദ​​രി ശ​​ര​​ണ്യ എ​​ന്നി​​വ​​രും പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നു​​ണ്ട്. കോ​​വി​​ഡി​​നു മു​​ന്പ് തു​​ട​​ർ​​ച്ചാ​​യി അ​​ഞ്ചു വ​​ർ​​ഷം കോ​​ട്ട​​യ​​ത്ത് പ്ര​​ദ​​ർ​​ശ​​നം സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു. രാ​​വി​​ലെ 10 മു​​ത​​ൽ രാ​​ത്രി ഒ​​ന്പ​​തു വ​​രെ​​യാ​​ണ് പ്ര​​ദ​​ർ​​ശ​​നം. പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​ണ്. പ്ര​​ദ​​ർ​​ശ​​നം ഇ​​ന്ന് സ​​മാ​​പി​​ക്കും.