തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ എ​ട്ടാ​മി​ടം നാ​ളെ
Saturday, December 3, 2022 12:27 AM IST
ച​ങ്ങ​നാ​ശേ​രി: തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ ഫ്രാ​ന്‍സി​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ള്‍ നാ​ളെ സ​മാ​പി​ക്കും.
എ​ട്ടാ​മി​ട​മാ​യ നാ​ളെ രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന, 9.30ന് ​ഫാ. ജോ​സ​ഫ് കു​റി​യ​ന്നൂ​ര്‍പ​റ​മ്പി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ കു​ര്‍ബാ​ന, വ​ച​ന സ​ന്ദേ​ശം. തു​ട​ര്‍ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.
തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ക്കു വി​കാ​രി ഫാ. ​ഫ്രാ​ന്‍സി​സ് ക​രു​വേ​ലി​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ബി​ജോ ഇ​രു​പ്പ​ക്കാ​ട്ട്, ഫാ. ​റ്റോ​ണ്‍ പൊ​ന്നാ​റ്റി​ല്‍, ഡീ​ക്ക​ന്‍ അ​ഗ​സ്റ്റി​ന്‍ കു​രീ​ക്കാ​ട്ട്, കൈ​ക്കാ​ര​ന്മാ​രാ​യ അ​ഡ്വ. റോ​യി തോ​മ​സ് കൈ​ലാ​ത്ത്, എം. ​ബേ​ബി ക​ല്ലു​പു​രയ്ക്ക​ല്‍, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ സാ​ജു ചെ​ന്നി​ക്ക​ര എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.