ത​​​​ണ്ണീ​​​​ര്‍മു​​​​ക്കം ബ​​​​ണ്ട് 15ന് ​​​​അ​​​​ട​​​​യ്ക്കും; അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​യാ​​​​ല്‍ ഷ​​​​ട്ട​​​​റു​​​​ക​​​​ള്‍ ക്ര​​​​മീ​​​​ക​​​​രി​​​​ക്കും
Saturday, December 3, 2022 12:27 AM IST
കോ​​​​ട്ട​​​​യം: ത​​​​ണ്ണീ​​​​ര്‍മു​​​​ക്കം ബ​​​​ണ്ടി​​​​ന്‍റെ ഷ​​​​ട്ട​​​​റു​​​​ക​​​​ള്‍ 15ന് ​​​​അ​​​​ട​​​​യ്ക്കാ​​​​ന്‍ മ​​​​ന്ത്രി പി. ​​​​പ്ര​​​​സാ​​​​ദി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ആ​​​​ല​​​​പ്പു​​​​ഴ ക​​​​ള​​​​ക്‌​​​​ട​​​​റേ​​​​റ്റി​​​​ല്‍ ചേ​​​​ര്‍ന്ന ഉ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ല്‍ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി. അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​ണ്ടാ​​​​യാ​​​​ല്‍ മോ​​​​ണി​​​​റ്റ​​​​റിം​​​​ഗ് ക​​​​മ്മി​​​​റ്റി ചേ​​​​ര്‍ന്ന് സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ല്‍ ഷ​​​​ട്ട​​​​റു​​​​ക​​​​ള്‍ ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​നും യോ​​​​ഗം നി​​​​ര്‍ദേ​​​​ശി​​​​ച്ചു. ഷ​​​​ട്ട​​​​റു​​​​ക​​​​ള്‍ മാ​​​​ര്‍ച്ച് 15ന് ​​​​തു​​​​റ​​​​ക്കും. കാ​​​​ര്‍ഷി​​​​ക ക​​​​ല​​​​ണ്ട​​​​ര്‍ പ്ര​​​​കാ​​​​രം ത​​​​ന്നെ കൃ​​​​ഷി ഇ​​​​റ​​​​ക്കി മു​​​​ന്നോ​​​​ട്ട് പോ​​​​കാ​​​​ന്‍ ശ്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
കൃ​​​​ഷി, ജ​​​​ല​​​​സേ​​​​ച​​​​ന വ​​​​കു​​​​പ്പു​​​​ക​​​​ള്‍ കു​​​​റേ​​​​ക്കൂ​​​​ടി ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി ഷ​​​​ട്ട​​​​ര്‍ ക്ര​​​​മീ​​​​ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് പ​​​​ഠ​​​​നം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും മ​​​​ന്ത്രി നി​​​​ര്‍ദേ​​​​ശി​​​​ച്ചു. തോ​​​​മ​​​​സ് കെ. ​​​​തോ​​​​മ​​​​സ് എം​​​​എ​​​​ല്‍എ, ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ വി.​​​​ആ​​​​ര്‍. കൃ​​​​ഷ്ണ തേ​​​​ജ, എ​​​​ഡി​​​​എം എ​​​​സ്. സ​​​​ന്തോ​​​​ഷ്‌​​​​കു​​​​മാ​​​​ര്‍, സ​​​​ബ് ക​​​​ള​​​​ക്ട​​​​ര്‍ സൂ​​​​ര​​​​ജ് ഷാ​​​​ജി, ഡെ​​​​പ്യൂ​​​​ട്ടി ക​​​​ള​​​​ക്ട​​​​ര്‍ ആ​​​​ശ സി. ​​​​ഏ​​​​ബ്ര​​​​ഹാം, ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​ന്‍ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍, പാ​​​​ട​​​​ശേ​​​​ഖ​​​​ര സ​​​​മി​​​​തി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍, ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.