ശാ​സ്ത്ര സെ​മി​നാ​ർ
Friday, December 2, 2022 11:24 PM IST
കോ​ട്ട​യം: ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് ഹോ​മി​യോ​പ​ത്സ് കേ​ര​ള 100-ാമ​ത് സം​സ്ഥാ​ന​ത​ല ശാ​സ്ത്ര സെ​മി​നാ​ർ ഇ​ന്നും നാ​ളെ​യും കോ​ട്ട​യം നാ​ഷ്ണ​ൽ ഹോ​മി​യോ​പ്പ​തി​ക് റി​സേ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഇ​ൻ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12നു ​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ​വേ​ഷ​ണ പ്ര​ബ​ന്ധാ​വ​ര​ണം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ ഫോ​ർ റി​സ​ർ​ച്ച് ഇ​ൻ ഹോ​മി​യോ​പ്പ​തി ഡ​യ​റ​ക്്ട​ർ ജ​ന​റ​ൽ ഡോ. ​സു​ഭാ​ഷ് കൗ​ശി​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ​നേ​താ​ക്ക​ളെ ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ ആ​ദ​രി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​റെ​ജു ക​രിം അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ ; പ്ര​ത്യേ​ക ക്യാ​മ്പു​ക​ള്‍

കോ​​ട്ട​​യം: പ്ര​​ത്യേ​​ക സം​​ക്ഷി​​പ്ത വോ​​ട്ട​​ര്‍ പ​​ട്ടി​​ക പു​​തു​​ക്ക​​ല്‍ യ​​ജ്ഞ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്നും നാ​​ളെ​​യും പ്ര​​ത്യേ​​ക ക്യാ​​മ്പു​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ.
താ​​ലൂ​​ക്കു​​ത​​ല​​ത്തി​​ലും വി​​ല്ലേ​​ജ് ത​​ല​​ത്തി​​ലു​​മാ​​ണ് ക്യാ​​മ്പ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. വോ​​ട്ട​​ര്‍​മാ​​ര്‍​ക്ക് ക​​ര​​ട് വോ​​ട്ട​​ര്‍ പ​​ട്ടി​​ക പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നും വോ​​ട്ട​​ര്‍ പ​​ട്ടി​​ക​​യി​​ല്‍ പേ​​രു ചേ​​ര്‍​ക്കു​​ന്ന​​തി​​നും തി​​രു​​ത്ത​​ലു​​ക​​ള്‍ വ​​രു​​ത്തു​​ന്ന​​തി​​നും സൗ​​ക​​ര്യം ല​​ഭി​​ക്കും. ക​​ര​​ട് വോ​​ട്ട​​ര്‍ പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടി​​ട്ടു​​ള്ള മ​​ര​​ണ​​പ്പെ​​ട്ട​​വ​​രെ വോ​​ട്ട​​ര്‍ പ​​ട്ടി​​ക​​യി​​ല്‍നി​​ന്ന് ഒ​​ഴി​​വാ​​ക്കാ​​നും വോ​​ട്ട​​ര്‍ തി​​രി​​ച്ച​​റി​​യ​​ല്‍ കാ​​ര്‍​ഡും ആ​​ധാ​​ര്‍ ന​​മ്പ​​രു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​തി​​നും അ​​വ​​സ​​ര​​മു​​ണ്ട്.
പ്ര​​ത്യേ​​ക സം​​ക്ഷി​​പ്ത വോ​​ട്ട​​ര്‍ പ​​ട്ടി​​ക പു​​തു​​ക്ക​​ല്‍ യ​​ജ്ഞം 2023 ന്‍റെ ​ഭാ​​ഗ​​മാ​​യി എ​​ട്ടു വ​​രെ മാ​​ത്ര​​മേ വോ​​ട്ട​​ര്‍ പ​​ട്ടി​​ക​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഇ​​ത്ത​​രം തി​​രു​​ത്ത​​ലു​​ക​​ള്‍​ക്ക് അ​​വ​​സ​​ര​​മു​​ള്ളൂ.