"ഭി​ന്ന​ശേ​ക്ഷി​ക്കാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തും'
Friday, December 2, 2022 10:17 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള​ളി ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 546 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​രു​ടെ വി​വി​ധ​ങ്ങ​ളാ​യ ആ​വ​ശ്യ​ങ്ങ​ള്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​ർ ലോ​ക വി​ക​ലാം​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ള്‍ റാ​ലി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ​എ​ച്ച്ഒ ഷി​ന്‍റോ പി. ​കു​ര്യ​ന്‍ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍ ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍. ത​ഹ​സി​ൽ​ദാ​ർ ജോ​സു​കു​ട്ടി, എ​കെ​ജെ​എം പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​ഗ​സ്റ്റി​ന്‍ പീ​ടി​ക​മ​ല, ശ്രീ​കു​മാ​ര്‍, ബി​ആ​ര്‍​സി അം​ഗ​ങ്ങ​ളാ​യ റീ​ബാ വ​ർ​ഗീ​സ്, സി​ജി​ന്‍, പേ​ട്ട സ്കൂ​ള്‍ എ​ച്ച്എം ല​ത, ഐ​എ​ച്ച്ആ​ര്‍​ഡി പ്രി​ൻ​സി​പ്പ​ൽ ഷാ​ജി, ബി​എ​ഡ് കോളജ് പ്രി​ൻ​സി​പ്പ​ൽ ഫൗ​സി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.