വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ല്‍
Friday, December 2, 2022 12:10 AM IST
ക​ടു​ത്തു​രു​ത്തി: വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ല​റ പെ​രു​ന്തു​രു​ത്ത് കൊ​ല്ലം​പ​റ​മ്പ് പാ​ട്ട​ത്തി​ല്‍ ര​ഞ്ജി​ത്തി(38) നെ​യാ​ണ് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ ത്തു​ട​ര്‍ന്ന് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​സ്‌​ഐ വി​പി​ന്‍ ച​ന്ദ്ര​ന്‍, ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​വാ​സി മ​ല​യാ​ളി വെ​ല്‍ഫെ​യ​ര്‍ അ​സോ. പ്ര​വ​ര്‍ത്ത​ക സ​മ്മേ​ള​നം

കോ​ട്ട​യം: പ്ര​വാ​സി മ​ല​യാ​ളി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ന്ത്യ​യു​ടെ സം​സ്ഥാ​ന പ്ര​വ​ര്‍ത്ത​ക സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഐ​സ​ക് പ്ലാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ട്ടി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സോ​സി​യേ​ഷ​ന്‍ അ​ഡ്വൈ​സ​റി ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് ക​ലാം, മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​മ്മ ജോ​ര്‍ജ്, പി. ​സ​തി​കു​മാ​ര്‍, സ​ഞ്ജി​ത്ത് അ​ല​ക്‌​സ്, റോ​യി ഏ​ബ്ര​ഹാം, വി​ജി ജേ​ക്ക​ബ്, ജോ​ജു ജോ​ര്‍ജ്, ആ​ഷ​ര്‍ ജോ​ര്‍ജ്, മ​ധു വാ​ക​ത്താ​നം, പി. ​ലോ​ഹി​ത​ദാ​സ്, ജ​യ​ശ്രീ പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.