എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം: ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പും ന​ട​ത്തി
Friday, December 2, 2022 12:10 AM IST
പാ​ലാ: എ​ച്ച്ഐ​വി പ്ര​തി​രോ​ധ​ത്തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു ല​ക്ഷ്യ​മി​ട്ട് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലു​ട​നീ​ളം വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചേ​ർ​പ്പു​ങ്ക​ൽ ബി​വി​എം ഹോ​ളി​ക്രോ​സ് കോ​ള​ജി​ൽ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി നി​ർ​വ​ഹി​ച്ചു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ​താ​രം അ​ഞ്ജു​കൃ​ഷ്ണ അ​ശോ​ക് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. എ​യ്ഡ്‌​സ്ദി​ന സ​ന്ദേ​ശം ബി​വി​എം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ബേ​ബി സെ​ബാ​സ്റ്റ്യ​ൻ തോ​ണി​ക്കു​ഴി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ. പ്രി​യ, കി​ട​ങ്ങൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി മാ​ത്യു കീ​ക്കോ​ലി, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​അ​ജ​യ് മോ​ഹ​ൻ, പാ​ലാ ഡി​വൈ​എ​സ്പി എ.​ജെ. തോ​മ​സ്, ഡോ. ​സി​സ്റ്റ​ർ ബി​ൻ​സി അ​റ​യ്ക്ക​ൽ, പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ബു തെ​ക്കേ​മ​റ്റം, വി​ഹാ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ജി തോ​മ​സ്, ജി​ല്ലാ എ​യ്ഡ്‌​സ് ക​ൺ​ട്രോ​ൾ ഓ​ഫീ​സ​ർ ഡോ. ​ട്വി​ങ്കി​ൾ പ്ര​ഭാ​ക​ര​ൻ, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ഡോ​മി ജോ​ൺ, എ​ച്ച്ഡി​എ​ഫ്സി സീ​നി​യ​ർ മാ​നേ​ജ​ർ ശ്രീ​മോ​ഹ​ൻ, റെ​ഡ് റി​ബ​ൺ ക്ല​ബ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ​ജോ ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​വി​ലെ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ റാ​ലി​യി​ൽ ബി​വി​എം കോ​ള​ജ്, മ​രി​യ​ൻ കോ​ള​ജ്, എ​ൽ​എ​ൽ​എം, മാ​ർ സ്ലീ​വാ എ​ന്നീ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. റാ​ലി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ബി​വി​എം കോ​ള​ജി​ൽ ന​ട​ന്ന സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ അ​മ്പ​തി​ല​ധി​കം വോ​ള​ന്‍റി​യ​ർ​മാ​ർ ര​ക്തം ദാ​നം ചെ​യ്തു. ക്യാ​മ്പ് പാ​ലാ ഡി​വൈ​എ​സ്പി എ.​ജെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​സ്‌​കോ-​മ​രി​യ​ന്‍ ബ്ല​ഡ് ബാ​ങ്കാ​ണ് ക്യാ​മ്പി​നു നേ​തൃ​ത്വം ന​ല്കി​യ​ത്. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലു​ട​നീ​ളം വി​വി​ധ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളു​ടെ​യും കോ​ള​ജു​ക​ളി​ലെ റെ​ഡ് റി​ബ​ൺ ക്ല​ബ്ബു​ക​ളു​ടെ​യും, ര​ക്ത ദാ​ന ഫോ​റ​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന എ​യ്ഡ്‌​സ് നി​യ​ന്ത്ര​ണ സൊ​സൈ​റ്റി, ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം, ബി​വി​എം കോ​ളേ​ജ് സോ​ഷ്യ​ല്‍ വ​ര്‍ക്ക് വി​ഭാ​ഗം, റെ​ഡ് റി​ബ​ണ്‍ ക്ല​ബ്ബ്, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, പാ​ലാ ബ്ല​ഡ് ഫോ​റം തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്.