യു​​​വ​​​ദീ​​​പ്തി-​​​എ​​​സ്എം​​​വൈ​​​എം പ്ര​​​വാ​​​സി യു​​​വ​​​ജ​​​ന സം​​​ഗ​​​മം ന​​​ട​​​ത്തി
Thursday, December 1, 2022 11:00 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​തി​​​രൂ​​​പ​​​ത യു​​​വ​​​ദീ​​​പ്തി-​​​എ​​​സ്എം​​​വൈ​​​എ​​​മ്മി​​​ന്‍റെ സു​​​വ​​​ര്‍ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പ്ര​​​വാ​​​സി യു​​​വ​​​ജ​​​ന സം​​​ഗ​​​മം ഓ​​​ണ്‍ലൈ​​​നി​​​ല്‍ ന​​​ട​​​ത്തി. സം​​​ഗ​​​മ​​​ത്തി​​​ല്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ പ്ര​​​വാ​​​സി​​​ക​​​ളാ​​​യു​​​ള്ള യു​​​വ​​​ജ​​​ന​​​ങ്ങ​​​ളും മു​​​ന്‍കാ​​​ല യു​​​വ​​​ദീ​​​പ്തി പ്ര​​​വ​​​ര്‍ത്ത​​​ക​​​രും പ​​​ങ്കെ​​​ടു​​​ത്തു. ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ര്‍ജ് ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത മു​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍മാ​​​രാ​​​യ ഫാ. ​​​സി​​​റി​​​യ​​​ക്ക് ചി​​​റ്റൂ​​​ക്ക​​​ളം, ഫാ. ​​​വ​​​ര്‍ഗീ​​​സ് പു​​​ത്ത​​​ന്‍പു​​​ര​​​യ്ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍കി. അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ബി​​​ന്‍ ആ​​​ന​​​ക്ക​​​ല്ലു​​​ങ്ക​​​ല്‍, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സോ​​​ണി പ​​​ള്ളി​​​ച്ചി​​​റ​​​യി​​​ല്‍, ഡെ​​​പ്യൂ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യ്‌​​​നെ​​​റ്റ് മാ​​​ത്യു, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ടോം ​​​തോ​​​മ​​​സ്, ട്ര​​​ഷ​​​റ​​​ര്‍ അ​​​ല​​​ന്‍ ടോ​​​മി, ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി ലാ​​​ലി​​​ച്ച​​​ന്‍ മ​​​റ്റ​​​ത്തി​​​ല്‍, അ​​​മ​​​ല റേ​​​ച്ച​​​ല്‍ ഷാ​​​ജി, അ​​​മ്മു ബാ​​​ബു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ പൂ​​​ര്‍വ​​​കാ​​​ല പ്ര​​​വ​​​ര്‍ത്ത​​​ക​​​രെ അ​​​നു​​​സ്മ​​​രി​​​ച്ച് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ല്‍ ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ ദി​​​വ്യ​​​ബ​​​ലി​​​യും​​​ഒ​​​പ്പീ​​​സും ന​​​ട​​​ത്തി. അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ബി​​​ന്‍ ആ​​​ന​​​ക്ക​​​ല്ലു​​​ങ്ക​​​ല്‍ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.
സു​​​വ​​​ര്‍ണ ജൂ​​​ബി​​​ലി വാ​​​രാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന് 2.30ന് ​​​അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ യു​​​വ​​​ദീ​​​പ്തി-​​​എ​​​സ്എം​​​വൈ​​​എം ആ​​​നി​​​മേ​​​റ്റേ​​​ഴ്‌​​​സി​​​ന്‍റെ സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും.