ചെത്തിപ്പുഴ പ്ലാസിഡ് സ്‌കൂളില്‍ പേട്രന്‍സ് ഡേ ആഘോഷവും ഇന്‍റര്‍സ്‌കൂള്‍ ക്വിസ് മത്സരവും നടത്തി
Thursday, December 1, 2022 11:00 PM IST
ച​ങ്ങ​നാ​ശേ​രി: സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ ആ​ത്മീ​യാ​ചാ​ര്യ​നും പൗ​ര​സ്ത്യ സ​ഭാ ഉ​പ​ദേഷ്ടാ​വും വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍ത്ത​ക​നും പ​ണ്ഡി​ത​നും ക്രാ​ന്ത​ദ​ര്‍ശി​യു​മാ​യ റ​വ. ഡോ. ​പ്ലാ​സി​ഡ് ജെ. ​പൊ​ടി​പ്പാ​റ​യു​ടെ അ​നു​സ്മ​ര​ണാ​ര്‍ഥം പ്ലാ​സി​ഡ് സ്‌​കൂ​ളി​ല്‍ പേ​ട്ര​ന്‍സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ക്രി​സ്തു​ജ്യോ​തി കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ജോ​ഷി ചീ​രാം​കു​ഴി അ​ഖി​ല കേ​ര​ള പ്ലാ​സി​ഡ് ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ​യും പ്ലാ​സി​ഡ് സ്‌​കൂ​ള്‍ സി​ല്‍വ​ര്‍ ജൂ​ബി​ലി മെ​മ്മോ​റി​യ​ല്‍ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ര്‍ പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​സ്‌​ക​റി​യാ എ​തി​രേ​റ്റ്, ക്രി​സ്തു​ജ്യോ​തി വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ഫി​ലി​പ്പോ​സ് തു​ണ്ടു​വാ​ലി​ച്ചി​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
അ​ഖി​ല കേ​ര​ള പ്ലാ​സി​ഡ് മെ​മ്മോ​റി​യ​ല്‍ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ എ​ല്‍പി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം യ​ഥാ​ക്ര​മം ചെ​ത്തി​പ്പു​ഴ പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ര്‍ സ്‌​കൂ​ളി​ലെ അ​മാ​ന്‍ ന​സീ​ര്‍, ഇ​വാ​ന്‍ സി​റി​ല്‍, ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ജൂ​വ​ല്‍ ജെ. ​കാ​പ്പ​ന്‍, ഗ്രേ​സ് റ്റോ​ജോ, ച​മ്പ​ക്കു​ളം ഫാ. ​തോ​മ​സ് പോ​രൂ​ക്ക​ര സെ​ന്‍ട്ര​ല്‍ സ്‌​കൂ​ളി​ലെ ജെ​റോ​ഡ് സ​നോ​ജ്, ഹ​രി​റാം ടി.​ജെ. എ​ന്നി​വ​ര്‍ നേ​ടി.
യു​പി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം യ​ഥാ​ക്ര​മം കോ​ട്ട​യം ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ ഗോ​വി​ന്ദ് ആ​ര്‍., ന​വ​നീ​ത് കൃ​ഷ്ണ​ന്‍ വി., ​ചെ​ത്തി​പ്പു​ഴ പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ര്‍ സ്‌​കൂ​ളി​ലെ ഗോ​വി​ന്ദ് ജ്യോ​തി​ഷ്, എ.​എ​സ്. മു​ഹ​മ്മ​ദ് അ​മാ​ര്‍, ച​മ്പ​ക്കു​ളം ഫാ. ​തോ​മ​സ് പോ​രൂ​ക്ക​ര സെ​ന്‍ട്ര​ല്‍ സ്‌​കൂ​ളി​ലെ അ​ശ്വി​ന്‍ സു​നോ​ദ്, വി.​ബി. ജോ​ര്‍ജ് എ​ന്നി​വ​ര്‍ നേ​ടി.
ഹൈ​സ്‌​ക്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ യ​ഥാ​ക്ര​മം ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ അ​ന്‍സി​ഫ് അ​ന്‍സാ​രി, റോ​ബി​ന്‍ സു​ബി​ന്‍, ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി വി​ദ്യാ​നി​കേ​ത​നി​ലെ എ​യ്ഞ്ച​ല്‍ മ​രി​യ ഗ്രി​ഗ​റി, സാ​വി​ത് എ​സ്., കോ​ട്ട​യം എ​സ്എ​ച്ച് സ്‌​കൂ​ളി​ലെ സ്റ്റീ​വ് സ്റ്റീ​ഫ​ന്‍, ജോ​സ​ഫ് മാ​ത്യു എ​ന്നി​വ​ര്‍ ക​ര​സ്ഥ​മാ​ക്കി.
പ്ലാ​സി​ഡ് സ്‌​കൂ​ള്‍ സി​ല്‍വ​ര്‍ ജൂ​ബി​ലി മെ​മ്മോ​റി​യ​ല്‍ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ജോ​ഫി​റ്റ് സെ​ബാ​സ്റ്റ്യ​ന്‍, ജോ​സ്‌​വി​ന്‍ സ​ജി വ​ട​ക്കേ​ല്‍, ര​ണ്ടാം സ്ഥാ​നം ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ അ​ന്നാ ബി. ​വ​ര്‍ഗീ​സ്, ശ്രേ​യാ​സ്., മൂ​ന്നാം സ്ഥാ​നം ചെ​ത്തി​പ്പു​ഴ പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ര്‍ സ്‌​കൂ​ളി​ലെ നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, അ​ലി​യോ​ഷ തോ​മ​സ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍ ക​ര​സ്ഥ​മാ​ക്കി.