പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി വി​ശു​ദ്ധി​യു​ടെ സ​ന്ദേ​ശം: എം​പി
Thursday, December 1, 2022 10:28 PM IST
എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് പോ​ലീ​സ് നേ​തൃ​ത്വം ന​ൽ​കി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി വി​ശു​ദ്ധി​യു​ടെ സ​ന്ദേ​ശ​മാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​രു​മേ​ലി ദേ​വ​സ്വം ബോ​ർ​ഡ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ശു​ദ്ധി​സേ​വ​യും ന​ക്ഷ​ത്ര വ​ന​വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി. ​അ​ശോ​ക് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ജോ​ളി മ​ടു​ക്ക​ക്കു​ഴി, പ​ന്ത​ളം രാ​ജ​കൊ​ട്ടാ​ര പ്ര​തി​നി​ധി പു​ണ​ർ​തം തി​രു​നാ​ൾ നാ​രാ​യ​ണ വ​ർ​മ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സു​നി​ൽ സു​രേ​ന്ദ്ര​ൻ, സി​ന്ധു മോ​ഹ​ൻ, ജോ​ൺ​സി ബെ​ന്നി, ദേ​വ​സ്വം പ്ര​തി​നി​ധി​ക​ളാ​യ ആ​ർ. പ്ര​കാ​ശ്, ശ്രീ​ധ​ര ശ​ർ​മ്മ, മ​ണി​ലാ​ൽ ന​മ്പൂ​തി​രി, പ്ര​സാ​ദ് വ​ർ​മ പ​ന്ത​ളം കൊ​ട്ടാ​രം, രാ​ജ​ൻ വ​ട​ക​ര, എം.​എ​സ്. ഷി​ബു, ഉ​മാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പു​ണ്യം പൂ​ങ്കാ​വ​നം ശു​ചീ​ക​ര​ണ ജോ​ലി​ക്കി​ടെ ക​ള​ഞ്ഞു​കി​ട്ടി​യ മൂ​ന്ന​ര പ​വ​ന്‍റെ മാ​ല ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​ച്ചു​ന​ൽ​കി മാ​തൃ​ക​യാ​യ പോ​ലീ​സു​കാ​രാ​യ ന​വാ​സ്, അ​നീ​ഷ്, വി​ശാ​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.