സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക കൗ​ൺ​സി​ൽ സ​മ്മേ​ള​നം
Thursday, December 1, 2022 10:28 PM IST
കോ​ട്ട​യം: സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക കൗ​ൺ​സി​ൽ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി സി​എ​സ്ഐ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ക്കും. ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
‌രാ​വി​ലെ 8.30ന് ​ബി​ഷ​പ് ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഒ​മ്പ​തി​ന് സി​എ​സ്ഐ ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ സം​സ​ർ​ഗ​ശു​ശ്രൂ​ഷ ന​ട​ക്കും. 10.30ന് ​ബി​ഷ​പ്പി​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തോ​ടെ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. സേ​വ​ന​ത്തി​ൽ​നി​ന്നു വി​ര​മി​ച്ച വൈ​ദി​ക​രെ​യും സ​ഭാ​പ്ര​വ​ർ​ത്ത​ക​രെ​യും കൗ​ൺ​സി​ലി​ൽ ആ​ദ​രി​ക്കും. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ​വ​രെ കൗ​ൺ​സി​ൽ അ​നു​മോ​ദി​ക്കും. വി​വി​ധ ബോ​ർ​ഡു​ക​ളു​ടെ​യും ക​മ്മി​റ്റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൗ​ൺ​സി​ൽ അ​വ​ലോ​ക​നം ചെ​യ്യും.

സ​മ​ത്വ​ദി​നാ​ച​ര​ണം

പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് വി​മ​ൻ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​ത്വ​ദി​നം ആ​ച​രി​ക്കും. ഇ​ന്നു രാ​വി​ലെ 11ന് ​കേ​ര​ള വ​നി​താ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്‌​ട​ർ പെ​ണ്ണ​മ്മ ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​പ​ർ​ണ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മി​സ് ട്രാ​ൻ​സ് ഗ്ലോ​ബ​ൽ-2021 ശ്രു​തി സി​താ​ര മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
സി​സ്റ്റ​ർ അ​മ​ല എ​ഫ്സി​സി, സി​സ്റ്റ​ർ ലി​റ്റി​ൽ റോ​സ് ​എ​സ്എ​ബി​എ​സ്, ഡോ. ​ക്രി​സ്റ്റി മ​രി​യ, വി​നീ​ത ജി. ​നാ​യ​ർ, റി​നി നി​ഷാ​ദ്, സ​ന്ധ്യ ഗോ​പാ​ല​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഇ.​എ. റെ​സ്നി​മോ​ൾ, ബോ​ബി കെ. ​മാ​ത്യു, പി.​ആ​ർ. ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് കോ​ള​ജി​ലെ​യും വി​വി​ധ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ​സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.