അ​​​​ങ്ക​​​​ണ​​​​വാ​​​​ടി​​​​ നി​​​​യ​​​​മ​​​​ന​​​​ം മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന്; വാ​​​​ക​​​​ത്താ​​​​ന​​​​ത്ത് പ്ര​​​​തി​​​​ഷേ​​​​ധം
Wednesday, November 30, 2022 12:50 AM IST
വാ​​​​ക​​​​ത്താ​​​​നം: വാ​​​​ക​​​​ത്താ​​​​നം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ അ​​​​ങ്ക​​​​ണ​​​​വാ​​​​ടി​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ 29 നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ള്‍ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​തെ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി പ​​​​രാ​​​​തി. പ​​​​ന്ത്ര​​​​ണ്ടു വ​​​​ര്‍ഷം വ​​​​രെ താ​​​​ത്കാ​​​​ലി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ജോ​​​​ലി ചെ​​​​യ്ത​​​​വ​​​​രെ കൂ​​​​ട്ട​​​​ത്തോ​​​​ടെ പി​​​​രി​​​​ച്ചു​​​​വി​​​​ട്ടു കൊ​​​​ണ്ടാ​​​​ണ് പു​​​​തി​​​​യ ആ​​​​ളു​​​​ക​​​​ളെ നി​​​​യ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പി​​​​രി​​​​ച്ചു​​​​വി​​​​ട​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ പ​​​​ല​​​​ര്‍ക്കും പ്രാ​​​​യ​​​​പ​​​​രി​​​​ധി ക​​​​ഴി​​​​ഞ്ഞു പോ​​​​യ​​​​തി​​​​നാ​​​​ല്‍ മ​​​​റ്റു ജോ​​​​ലി​​​​ക​​​​ള്‍ക്ക് അ​​​​പേ​​​​ക്ഷ ന​​​​ല്‍കാ​​​​ന്‍പോ​​​​ലും ക​​​​ഴി​​​​യാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യു​​​​മാ​​​​യി.
നി​​​​ശ്ചി​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗൃ​​​​ത​​​​യും പ്ര​​​​വൃ​​​​ത്തി പ​​​​രി​​​​ച​​​​യ​​​​വു​​​​മു​​​​ള്ള​​​​വ​​​​രെ കൂ​​​​ട്ട​​​​ത്തോ​​​​ടെ പി​​​​രി​​​​ച്ചു​​​​വി​​​​ട്ട് പു​​​​തു​​​​മു​​​​ഖ​​​​ങ്ങ​​​​ളെ നി​​​​യ​​​​മി​​​​ച്ച​​​​ത് രാ​​​​ഷ്‌​​​​ട്രീ​​​​യ താ​​​​ത്പ​​​​ര്യം മാ​​​​ത്രം നോ​​​​ക്കി​​​​യാ​​​​ണ​​​​ന്ന് കോ​​​​ണ്‍ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു. 2018ല്‍ ​​​​സ്വീ​​​​ക​​​​രി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ മെം​​​​ബ​​​​ര്‍മാ​​​​ര്‍ മാ​​​​ത്രം ഉ​​​​ള്‍പ്പെ​​​​ടു​​​​ന്ന ഇ​​​​ന്‍റ​​​​ര്‍വ്യു ബോ​​​​ര്‍ഡ് രൂ​​​​പീ​​​​ക​​​​രി​​​​ച്ച് ഇ​​​​പ്പോ​​​​ള്‍ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ന​​​​ധി​​​​കൃ​​​​ത നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ള്‍ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കോ​​​​ണ്‍ഗ്ര​​​​സ് മ​​​​ണ്ഡ​​​​ലം ക​​​​മ്മ​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​​ഫീ​​​​സ് പ​​​​ടി​​​​ക്ക​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധ ധ​​​​ര്‍ണ ന​​​​ട​​​​ത്തി.
കെ​​​​പി​​​​സി​​​​സി നി​​​​ര്‍വാ​​​​ഹ​​​​ക സ​​​​മി​​​​തി​​​​യം​​​​ഗം ജോ​​​​ഷി ഫി​​​​ലി​​​​പ്പ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​പി. പു​​​​ന്നൂ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. മ​​​​ഹി​​​​ള കോ​​​​ണ്‍ഗ്ര​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സു​​​​ധാ കു​​​​ര്യ​​​​ന്‍, പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ പി.​​​​കെ. മ​​​​ജു, എ.​​​​ജി. പാ​​​​റ​​​​പ്പാ​​​​ട്ട്, ര​​​​മേ​​​​ശ് ന​​​​ട​​​​രാ​​​​ജ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.