അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Tuesday, November 29, 2022 10:43 PM IST
ഈ​രാ​റ്റു​പേ​ട്ട: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വ​യ​ല നെ​ല്ലി​ക്കു​ന്ന് വ​ല്ലാ​ട്ടു​കു​ന്നേ​ൽ വി.​ഡി. ശ​ശി​യു​ടെ മ​ക​ൻ അ​രു​ൺ ശ​ശി​ധ​ര​ൻ (21) ആ​ണ് മ​രി​ച്ച​ത്.
തി​ങ്ക​ളാ​ഴ്ച 10നു ​പാ​ലാ-ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ ആ​റാം മൈ​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സു​ഹൃ​ത്തി​നൊ​പ്പം അ​രു​ൺ സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന വ​യ​ല സ്വ​ദേ​ശി ജ​യേ​ഷ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ അ​രു​ൺ ചേ​ർ​പ്പു​ങ്ക​ല്ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​രു​ൺ കു​റ​വി​ല​ങ്ങാ​ടു​ള്ള ഓ​ട്ടോ​റി​ക്ഷാ വ​ർ​ക്‌​ഷോ​പ്പി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രുന്നു.
അ​മ്മ: ഉ​ഷ ശ​ശി അ​റു​നൂ​റ്റി​മം​ഗ​ലം മീ​ൻ​പ​ള്ളി​യി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ൻ: അ​മ​ൽ ശ​ശി​ധ​ര​ൻ. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വി​ട്ടു​വ​ള​പ്പി​ൽ.