ടൗ​​ണ്‍​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി വാ​​ര്‍​ഷി​​കം ആ​​ഘോ​​ഷി​​ച്ചു
Monday, November 28, 2022 11:56 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ആം ​​ആ​​ദ്മി ച​​ങ്ങ​​നാ​​ശേ​​രി ടൗ​​ണ്‍ മ​​ണ്ഡ​​ലം ക​​മ്മ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​ത്താം വാ​​ര്‍​ഷി​​ക സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് പ​​താ​​ക ഉ​​യ​​ര്‍​ത്ത​​ല്‍ ടൗ​​ണ്‍ മ​​ണ്ഡ​​ലം ക​​ണ്‍​വീ​​ന​​ര്‍ രാ​​ജ​​ന്‍ ജെ. ​​തോ​​പ്പി​​ല്‍ നി​​ര്‍​വ​​ഹി​​ച്ചു. തു​​ട​​ര്‍​ന്നു ന​​ട​​ന്ന സ​​മ്മേ​​ള​​നം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​ണ്‍​വീ​​ന​​ര്‍ തോ​​മ​​സ് കെ. ​​മാ​​റാ​​ട്ടു​​ക​​ളം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ജോ​​യി ജോ​​സ​​ഫ്, ടോ​​മി​​ച്ച​​ന്‍ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, ശ​​ശി​​കു​​മാ​​ര്‍ പാ​​ല​​ക്ക​​ളം, അ​​ലി​​സു​​ജാ​​ദ് വാ​​ഴ​​ക്കാ​​ല തു​​ണ്ടി​​യി​​ല്‍, വ​​ര്‍​ക്കി ചെ​​റു​​വ​​ള്ളി​​ക്കാ​​ട്, റോ​​യ് ജോ​​സ​​ഫ് പു​​ല്ലു​​കാ​​ട്ട്, സേ​​വ്യ​​ര്‍ ജോ​​സ​​ഫ് ളാ​​യി​​ക്ക​​ര​​പാ​​റ​​യി​​ല്‍, ജോ​​സ​​ഫ് സെ​​ബാ​​സ്റ്റ്യ​​ന്‍, സൂ​​സ​​ന്‍ വ​​ര്‍​ഗീ​​സ്, ജോ​​ജി മൂ​​ലം​​കു​​ന്ന്, മ​​നോ​​ജ് കു​​രി​​ശും​​മൂ​​ട്ടി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കു​​റി​​ച്ചി: ആം​​ആ​​ദ്മി പാ​​ര്‍​ട്ടി കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ​​റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ പാ​​ര്‍​ട്ടി 10-ാം ജ​​ന്മ​​ദി​​നാ​​ഘോ​​ഷ​​പ​​രി​​പ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് ക​​ണ്‍​വീ​​ന​​ര്‍ പ്ര​​ഫ. ഡോ. ​​സാ​​ജു ക​​ണ്ണം​​ന്ത​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ആം ​​ആ​​ദ്മി റാ​​ലി​​യും ധ​​ര്‍​ണ​​യും

ച​​ങ്ങ​​നാ​​ശേ​​രി: ആം ​​ആ​​ദ്മി പാ​​ര്‍​ട്ടി കോ​​ട്ട​​യം ജി​​ല്ലാ​​ക​​മ്മ​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ​വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നെ​​തി​​രേ ഇ​​ന്ന് രാ​​വി​​ലെ 10ന് ​ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് ഓ​​ഫീ​​സ് പ​​ടി​​ക്ക​​ല്‍ ധ​​ര്‍​ണ​​യും റാ​​ലി​​യും ന​​ട​​ത്തും. റാ​​ലി എ​​സ്ബി കോ​​ള​​ജ് ജം​​ഗ്ഷ​​നി​​ല്‍നി​​ന്ന് പു​​റ​​പ്പെ​​ട്ട് ജ​​ന​​റ​​ല്‍ ഹോ​​സ്പി​​റ്റ​​ല്‍ ക​​വാ​​ട​​ത്തി​​ലെ​​ത്തി ആ​​ശു​​പ​​ത്രി​​യി​​ലെ നി​​യ​​മ​​വി​​രു​​ദ്ധ പാ​​ര്‍​ക്കിം​​ഗ് ഫീ​​സി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധം രേ​​ഖ​​പ്പെ​​ടു​​ത്തും. തു​​ട​​ര്‍​ന്ന് റാ​​ലി താ​​ലൂ​​ക്ക് ഓ​​ഫീ​​സ് പ​​ടി​​ക്ക​​ല്‍ എ​​ത്തും. തു​​ട​​ര്‍​ന്നു ന​​ട​​ക്കു​​ന്ന ധ​​ര്‍​ണ​​യു​​ടെ ഉ​​ദ്ഘാ​​ട​​നം പാ​​ര്‍​ട്ടി ജി​​ല്ലാ ക​​മ്മ​​റ്റി ക​​ണ്‍​വീ​​ന​​ര്‍ ബി​​നോ​​യ് പു​​ല്ല​​ത്തി​​ല്‍ നി​​ര്‍​വ​​ഹി​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മ​​റ്റി ക​​ണ്‍​വീ​​ന​​ര്‍ തോ​​മ​​സ് കെ. ​​മാ​​റാ​​ട്ടു​​ക​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ആ​​ശു​​പ​​ത്രി​​യി​​ലെ പാ​​ര്‍​ക്കിം​​ഗ് ഫീ​​സി​​നെ​​തി​​രേ ഹോ​​സ്പി​​റ്റ​​ല്‍ ക​​വാ​​ട​​ത്തി​​ല്‍ ആ​ന്‍റി ക​​റ​​പ്ഷ​​ന്‍ നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​ണ്‍​വീ​​ന​​ര്‍ ശ​​ശി​​കു​​മാ​​ര്‍ പാ​​ല​​ക്ക​​ളം പ്ര​​സം​​ഗി​​ക്കും. ധ​​ര്‍​ണ​​യി​​ല്‍ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി പ്രി​​ന്‍​സ് ജോ​​ര്‍​ജ് മാ​​മ്മൂ​​ട്ടി​​ല്‍, മ​​റ്റ് നേ​​താ​​ക്ക​​ള്‍ എ​​ന്നി​​വ​​ര്‍
പ്ര​​സം​​ഗി​​ക്കും.