സെന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​നി​ല്‍ മീ​ഡി​യ ഫെ​സ്റ്റ്
Monday, November 28, 2022 11:56 PM IST
കോ​​ട്ട​​യം: ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​ജ് ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ മെ​​ലാ​​ഞ്ച് ഇ​​ന്‍റ​​ര്‍ കൊ​​ളെ​​ജി​​യ​​റ്റ് മീ​​ഡി​​യ ഫെ​​സ്റ്റ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. നാ​​ളെ​​യും ഡി​​സം​​ബ​​ര്‍ ഒ​​ന്ന്, ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ലു​​മാ​​ണ് ഫെ​​സ്റ്റ്. കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ല്‍നി​​ന്നു​​ള്ള വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ഫെ​​സ്റ്റി​​ല്‍ പ​​ങ്കെ​​ടു​​ക്കും. വി​​ശ്വ​​സാ​​ഹോ​​ദ​​ര്യം എ​​ന്ന​​താ​​ണ് മെ​​ലാ​​ഞ്ചി​​ന്‍റെ ഇ​​ത്ത​​വ​​ണ​​ത്തെ ആ​​പ്ത​​വാ​​ക്യം.
വ്യ​​ത്യ​​സ്ഥ ത​​ര​​ത്തി​​ലു​​ള​​ള ഇ​​ന്‍​സ്റ്റ​​ലേ​​ഷ​​നു​​ക​​ളും എ​​ക്‌​​സി​​ബി​​ഷ​​നു​​ക​​ളു​​മാ​​ണ് പ​​രി​​പാ​​ടി​​യു​​ടെ മു​​ഖ്യ ആ​​ക​​ര്‍​ഷ​​ണം. മൂ​​ന്ന് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന ഫെ​​സ്റ്റി​​ല്‍ 24 ഇ​​ന​​ങ്ങ​​ളി​​ലാ​​യി മ​​ത്സ​​രം ന​​ട​​ക്കും. നാ​​ളെ സം​​വി​​ധാ​​യ​​ക​​നും സി​​നി​​മ താ​​ര​​വു​​മാ​​യ ര​​മേ​​ഷ് പി​​ഷാ​​ര​​ടി ഫെ​​സ്റ്റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സ​​ന്ധ്യാ മ​​നോ​​ജ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്‌​ട​​ര്‍ ഫാ. ​​ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​ജോ​​സ​​ഫ് പാ​​റ​​യ്ക്ക​​ല്‍ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മാ​​ധ്യ​​മ രം​​ഗ​​ത്ത് നി​​ര​​വ​​ധി അ​​വാ​​ര്‍​ഡു​​ക​​ളും പ്ര​​ശം​​സ​​യും ക​​ര​​സ്ഥ​​മാ​​ക്കി​​യ കോ​​ള​​ജി​​ലെ 10 പൂ​​ര്‍​വ​​വി​​ദ്യാ​​ര്‍​ഥി​​ക​​ളെ ആ​​ദ​​രി​​ക്കും. ഡി​​സം​​ബ​​ര്‍ ഒ​​ന്നി​​ന് സ്‌​​പെ​​ക്ട്രം ഫാ​​ഷ​​ന്‍ ഷോ ​​ന​​ട​​ക്കും. ര​​ണ്ടി​​നു സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​ൻ ജോ​​ബ് കു​​ര്യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഗീ​​ത​​നി​​ശ ന​​ട​​ക്കും. മൂ​​ന്ന് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന ഫെ​​സ്റ്റി​​ന്‍റെ പ്ര​​ധാ​​ന സ്‌​​പോ​​ണ്‍​സ​​ര്‍ ജോ​​ബി​​ന്‍ ഇ​​ന്‍റ​ര്‍​നാ​​ഷ​​ണ​​ല്‍ ക​​മ്പ​​നി​​യാ​​ണ്. എ​​ക്‌​​സി​​ബി​​ഷ​​ന്‍ പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​യി​​രി​​ക്കും. പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കും പ​​ങ്കെ​​ടു​​ക്കാം. ഒ​​ന്ന്, ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ലെ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍ പാ​​സ് മൂ​​ലം നി​​യ​​ന്ത്രി​​ച്ചി​​രി​​ക്കു​​ന്നു.
പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ കോ​​ള​​ജ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്, പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​ജോ​​സ​​ഫ് പാ​​റ​​യ്ക്ക​​ല്‍, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ തോ​​മ​​സ് ജോ​​സ​​ഫ്, മെ​​ലാ​​ഞ്ച് കോ​-​ഓ​ർ​ഡി​​നേ​​റ്റ​​ര്‍ സ​​ജി ലൂ​​ക്കോ​​സ്, മീ​​ഡി​​യാ ആ​​ൻ​ഡ് പ്രേ​​മോ​​ഷ​​ന്‍ കോ-​ഓ​ർ​​ഡി​​നേ​​റ്റ​​ര്‍ ഷാ​​ര്‍​ല​​റ്റ് എം. ​​ജോ​​ര്‍​ജ്, പി​​ആ​​ര്‍​ഒ അ​​ഖി​​ല അ​​മ്പാ​​ടി, സ്റ്റു​​ഡ​​ന്‍​സ് കോ​-​ഓ​ർ​ഡി​​നേ​​റ്റ​​ര്‍ ശ​​ബ​​രി വി​​നോ​​ദ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. 8075563586, 7012234689.