ഹൃ​​ദ​​യ​​പൂ​​ര്‍​വ്വം അ​​മ്മ​​യ്‌​​ക്കൊ​​പ്പം സ്‌​​നേ​​ഹ​​ക്കൂ​​ട്ടാ​​യ്മ ഡി​​സം​​ബ​​ര്‍ ഒ​​ന്നി​​ന്
Monday, November 28, 2022 11:56 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സോ​​ഷ്യ​​ല്‍ ജ​​സ്റ്റി​​സ് ഫോ​​റം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഹൃ​​ദ​​യ​​പൂ​​ര്‍​വം അ​​മ്മ​​യ്‌​​ക്കൊ​​പ്പം സ്‌​​നേ​​ഹ​​ക്കൂ​​ട്ടാ​​യ്മ ഒ​​ന്നി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ച​​ങ്ങ​​നാ​​ശേ​​രി ഗ​​വ.​ എ​​ല്‍പി ​സ്‌​​കൂ​​ള്‍ ഹാ​​ളി​​ല്‍ ന​​ട​​ക്കും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​എം. വ​​ര്‍​ഗീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ ഹേ​​മ ആ​​ര്‍. നാ​​യ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മു​​തി​​ര്‍​ന്ന അ​​മ്മ​​മാ​​രെ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ദ​​രി​​ക്കും. പ്ര​​തി​​ഭാ​​സം​​ഗ​​മം ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സ​​ന്ധ്യാ മ​​നോ​​ജും കു​​ഞ്ഞി​​ളം ക​​യ്യി​​ല്‍ സ​​മ്മാ​​ന​​വി​​ത​​ര​​ണം മാ​​ധ്യ​​മ പ്ര​​വ​​ര്‍​ത്ത​​ക​​ന്‍ സ​​ണ്ണി ചെ​​റി​​യാ​​നും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് രാ​​ജ​​ന്‍ കെ. ​​നാ​​യ​​ര്‍ ഗു​​രു​​വ​​ന്ദ​​നം ന​​ട​​ത്തും. വി​​വി​​ധ സ്‌​​കൂ​​ളു​​ക​​ളി​​ല്‍നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ത്ത മി​​ക​​ച്ച പി​ടി​എ ​അം​​ഗ​​ങ്ങ​​ളെ ന​​ഗ​​ര​​സ​​ഭ വി​​ദ്യാ​​ഭ്യാ​​സ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കു​​ഞ്ഞു​​മോ​​ള്‍ സാ​​ബു ആ​​ദ​​രി​​ക്കും.
സ്‌​​കൂ​​ള്‍ ഹെ​​ഡ്മി​​സ്ട്ര​​സ് ജെ.​​ഇ. റെ​​ജീ​​ന, താ​​ലൂ​​ക്ക് സെ​​ക്ര​​ട്ട​​റി യു.​ഡി. ഉ​​ല്ലാ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.