ക്ഷീ​രക​ര്‍​ഷ​ക സം​ഗ​മ​വും ക​ന്നു​കാ​ലി പ്ര​ദ​ര്‍​ശ​ന​വും
Monday, November 28, 2022 11:56 PM IST
മാ​​ട​​പ്പ​​ള്ളി: മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത്, ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ല്‍​പ്പെ​​ട്ട ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​രു​​ടെ​​യും സം​​ഗ​​മം മാ​​ട​​പ്പ​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് കാ​​ര്യാ​​ല​​യ​​ത്തി​​ല്‍ ന​​ട​​ത്തി. ക്ഷീ​​ര​​ക​​ര്‍​ഷ​​ക സം​​ഗ​​മ​​വും ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ റി​​വോ​​ള്‍​വിം​ഗ് ഫ​​ണ്ടി​​ന്‍റെ വി​​ത​​ര​​ണ​​വും ഗ​​വ​. ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍ ജ​​യ​​രാ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ജോ​​ബ് മൈ​​ക്കി​​ള്‍ എം​എ​​ല്‍എ ​അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​യ​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍. രാ​​ജു മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സു​​നി​​ത സു​​രേ​​ഷ്, മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് മ​​ണി​​യ​​മ്മ രാ​​ജ​​പ്പ​​ന്‍, വി​​ക​​സ​​ന​കാ​​ര്യ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ വി​​നു ജോ​​ബ്, ക്ഷേ​​മ കാ​​ര്യ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ബി​​ന്ദു ജോ​​സ​​ഫ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ പ്രാ​​ക്കു​​ഴി, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, വ​​ര്‍​ഗീ​​സ് ആ​​ന്‍റ​ണി, സ​​ബി​​ത ചെ​​റി​​യാ​​ന്‍, ലൈ​​സ​​മ്മ ആ​​ന്‍റ​​ണി, ബീ​​നാ കു​​ന്ന​​ത്ത്, സൈ​​നാ തോ​​മ​​സ്, ടീ​​നാ​​മോ​​ള്‍ റോ​​ബി, മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് സ്ഥി​​രം സ​​മി​​തി അ​​ധ്യ​​ക്ഷ​​ന്‍ പി.​എ. ബി​​ന്‍​സ​​ണ്‍, മാ​​ട​​പ്പ​​ള്ളി ക്ഷീ​​ര സം​​ഘം ഭ​​ര​​ണ​സ​​മ​​ിതി അം​​ഗം ജ​​യിം​​സ് വ​​ര്‍​ഗീ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. മി​​ക​​ച്ച ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​നും കൂ​​ടു​​ത​​ല്‍ പാ​​ല്‍ അ​​ള​​ക്കു​​ന്ന സൊ​​സൈ​​റ്റി​​ക്കും വ്യ​​ക്തി​​ക​​ള്‍​ക്കു​​മു​​ള്ള അ​​വാ​​ര്‍​ഡും സ​​മ്മേ​​ള​​ന​​ത്തി​​ല്‍ വി​​ത​​ര​​ണം ചെ​​യ്തു.