ഭാരവാഹികളെ തെരഞ്ഞടുത്തു
Monday, November 28, 2022 11:54 PM IST
ക​​ടു​​ത്തു​​രു​​ത്തി: ത​​ളി​​യി​​ല്‍ മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​ഘോ​​ഷ ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ജീ​​വ​​പ്ര​​കാ​​ശ് ശ്രീ​​ഗീ​​തം -പ്ര​​സി​​ഡ​​ന്‍റ്, ശ്രീ​​ധ​​ര​​ന്‍ എ​​ബ്രാ​​ന്‍ - സെ​​ക്ര​​ട്ട​​റി എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഉ​​ത്സ​​വ​​ബ​​ലി, അ​​ന്ന​​ദാ​​നം, ആ​​ന ഏ​​ക്കം ഒ​​ന്ന്, നാ​​ദ​​സ്വ​​രം, ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍, പു​​ഷ്പാ​​ല​​ങ്ക​​രം മു​​ത​​ലാ​​യ​​വ ന​​ട​​ത്തു​​വാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ ഡി​​സം​​ബ​​ര്‍ 11 -ന​​കം രേ​​ഖാ​​മൂ​​ലം സെ​​ക്ര​​ട്ട​​റി​​യെ അ​​റി​​യി​​ക്ക​​ണം.
ഫോ​​ണ്‍ - 90484 21995, 94476 60943. ഈ ​​വ​​ര്‍​ഷ​​ത്തെ ഉ​​ത്സ​​വം ഡി​​സം​​ബ​​ര്‍ 28ന് ​കൊ​​ടി​​യേ​​റി ജ​​നു​​വ​​രി ആ​​റി​​ന് ആ​​റാ​​ട്ടോ​​ടു​​കൂ​​ടി സ​​മാ​​പി​​ക്കും.