സാം​സ്കാ​രി​ക വി​നി​മ​യ പ​രി​പാ​ടി
Monday, November 28, 2022 10:35 PM IST
ചേ​ര്‍​പ്പു​ങ്ക​ല്‍: ബി​വി​എം കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​യു​ണി​റ്റ് ഇ​ടു​ക്കി ജി​ല്ല​യി​ലെ പു​റ്റ​ടി ഹോ​ളി​ക്രോ​സ് കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യു​മാ​യി ചേ​ര്‍​ന്നു സാം​സ്കാ​രി​ക വി​നി​മ​യ പ​രി​പാ​ടി ന​ട​ത്തി. ബി​വി​എം കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍ തോ​ണി​ക്കു​ഴി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പു​റ്റ​ടി കോ​ള​ജി​ല്‍ ന​ട​ന്ന സാം​സ്കാ​രി​ക സ​ന്ധ്യ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​സ്. ശ്രീ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​ജോ​ര്‍​ജു​കു​ട്ടി വ​ട്ടോ​ത്ത്, അ​സോ. പ്ര​ഫ​സ​ർ​മാ​രാ​യ പി.​എ​സ്. അ​ന്‍​ജു​ഷ, ആ​ന്‍റ​ണി ലൂ​ക്കോ​സ്, റി​ഫി​ന്‍​ഷാ, അ​സി, പ്ര​ഫ. റി​യാ ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ബി​വി​എം കോ​ള​ജ് എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ അ​തു​ല്‍​കൃ​ഷ്ണ, ജീ​വ, ദേ​വ​നാ​രാ​യ​ണ്‍, ഏ​യ്ഞ്ച​ല്‍, അ​ര്‍​ജു​ന്‍, നി​ര​ജ്ഞ​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കൊ​ടി​മ​രം ന​ശി​പ്പി​ച്ചതായി പരാതി

രാ​മ​പു​രം: ചി​റ​ക​ണ്ടം വാ​ര്‍​ഡി​ല്‍ ച​ക്കാ​മ്പു​ഴ​നി​ര​പ്പ് ജം​ഗ്ഷ​നി​ല്‍ സ​ണ്ണി കു​രി​ശും​മൂ​ട്ടി​ലി​ന്‍റെ പു​ര​യി​ട​ത്തി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കൊ​ടി​മ​രം ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ സ​ണ്ണി പൊ​രു​ന്ന​ക്കോ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നേ​താ​ക്ക​ള്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ക​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു.