റോ​ഡ് ഉ​പ​രോ​ധി​ച്ചു
Monday, November 28, 2022 10:31 PM IST
ഈ​രാ​റ്റു​പേ​ട്ട: വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ന​ട​യ്ക്ക​ൽ ഒ​ന്നാം​മൈ​ൽ-​കാ​ര​യ്ക്കാ​ട് റോ​ഡ് പു​ന​ർ നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ച്ച് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഉ​പ​രോ​ധ സ​മ​രം ഡി​വൈ​എ​ഫ്ഐ ഈ​സ്റ്റ്‌ മേ​ഖ​ല സെ​ക്ര​ട്ട​റി പി.​എ. ഷെ​മീ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും വ​രെ സ​മ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും കാ​ല​ങ്ങ​ളാ​യി ഫ​ണ്ട്‌ അ​നു​വ​ദി​ച്ചു​വെ​ന്നും നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു​മു​ള്ള വാ​ഗ്ദാ​ന​മ​ല്ലാ​തെ യാ​തൊ​രു ന​ട​പ​ടി​യും ന​ഗ​ര​സ​ഭ​യും കൗ​ൺ​സി​ല​ർ​മാ​രും എ​ടു​ക്കു​ന്നി​ല്ല​ന്നും ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ച്ചു.

കി​ഡ്സ് പാ​ർ​ക്ക്
ഉ​ദ്ഘാ​ട​നം ഇ​ന്ന്

ചി​റ​ക്ക​ട​വ്: മ​ന്ദി​രം എ​സ്പി​വി എ​ൻ​എ​സ്എ​സ് യു​പി സ്‌​കൂ​ളി​ൽ ക​ളി​മു​റ്റം എ​ന്ന പേ​രി​ൽ കി​ഡ്സ് പാ​ർ​ക്കൊ​രു​ങ്ങി. മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലാ​ണ് ഏ​ഴു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പ​ത്തി​ലേ​റെ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി പാ​ർ​ക്ക് ത​യാ​റാ​ക്കി​യ​ത്.
പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് നി​ർ​വ​ഹി​ക്കും. എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ​ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.