സൗ​ജ​ന്യ നേ​ത്രചി​കി​ത്സാ ക്യാ​ന്പ് ഇ​ന്ന്
Sunday, November 27, 2022 4:32 AM IST
ന​ട്ടാ​ശേ​രി: സെ​ന്‍റ് മേ​രീ​സ് റോ​മ​ൻ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക ദേ​വാ​ല​യ​വും അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ ഐ ​ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​ന്പ് ന​ട​ത്തും. ഫോ​ൺ: 9048462852, 9249295566.