ഗ​വ​ർ​ണ​റു​ടെ രാഷ്‌ട്രീ​യ അ​ജ​ൻഡ പു​റ​ത്താ​യി: സ്റ്റീ​ഫ​ൻ ജോ​ർ​ജ്
Sunday, November 27, 2022 3:25 AM IST
കോ​​ട്ട​​യം: പ​​ബ്ലി​​സി​​റ്റി സി​​ൻ​​ഡ്രോം എ​​ന്ന അ​​സാ​​ധാ​​ര​​ണ മ​​നോ​​നി​​ല​​യി​​ൽ ഗ​​വ​​ർ​​ണ​​റു​​ടെ പ​​ദ​​വി​​യെ അ​​വ​​ഹേ​​ളി​​ക്കു​​ക​​യാ​​ണ് ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ്ഖാ​​നെ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്.​

എ​​ൻ​​ജി​​ഒ ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഷി​​ജു വി. ​​കു​​ര്യ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ സ​​ജി അ​​ല​​ക്സ്, ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല, മാ​​ലേ​​ത്ത് പ്ര​​താ​​പ​​ച​​ന്ദ്ര​​ൻ, അ​​ശ്വി​​നി​​കു​​മാ​​ർ, ആ​​ർ.​​ടി.​അ​​നീ​​ഷ്, ബി​​ൻ​​സി ജോ​​സ​​ഫ്, ഷി​​ബു തോ​​മ​​സ്, ഷി​​ബു തു​​ണ്ട​​ത്തി​​ൽ, സു​​രേ​​ഷ് നാ​​യ​​ർ, ജോ​​യ്സ​​ൺ, ബെ​​ന്നി തോ​​മ​​സ്, കെ.​​സി. ശ്രീ​​കാ​​ന്ത്, ജോ​​യ്സ​​ൺ കെ.​​ടി,ബോ​​ബി കെ.​​തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.