കെ​ഇ ട്രോ​ഫി ബാ​സ്കറ്റ് ബോൾ സെ​ന്‍റ് എ​ഫ്രേം​സും മൗ​ണ്ട് കാ​ർ​മ​ലും ജേ​താ​ക്ക​ൾ
Sunday, November 27, 2022 3:25 AM IST
മാ​​ന്നാ​​നം: കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് ട്രോ​​ഫി​​ക്ക് വേ​​ണ്ടി​​യു​​ള്ള അ​​ഖി​​ല കേ​​ര​​ള ഇ​ന്‍റർ സ്കൂ​​ൾ ബാ​​സ്്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​ൽ ആ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ മാ​​ന്നാ​​നം സെ​ന്‍റ് എ​​ഫ്രേം​​സ് സ്കൂ​​ളും പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ സ്കൂ​​ളും ജേ​​താ​​ക്ക​​ളാ​​യി.​ ആ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ വാ​​ഴ​​ക്കു​​ളം കാ​​ർ​​മ​​ൽ സ്കൂ​​ളി​​നെ 88-60 പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് സെ​​ന്‍റ് എ​​ഫ്രേം​​സ് ജേ​​താ​​ക്ക​​ളാ​​യ​​ത്.

പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തേ​​വ​​ര​ എ​​സ്എ​​ച്ച് സ്കൂ​​ളി​​നെ​​യാ​​ണ് മൗ​​ണ്ട് കാ​​ർ​​മ​​ൽ സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. (സ്കോ​​ർ:70-68) ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ മി​​ക​​ച്ച ക​​ളി​​ക്കാ​​രാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട മാ​​ന്നാ​​നം സെ​ന്‍റ് എ​​ഫ്രേം​​സി​​ലെ സാ​​വി​​യോ ജോ​​ർ​​ജ് ബി​​നു, വാ​​ഴ​​ക്കു​​ളം കാ​​ർ​​മ​​ൽ സ്കൂ​​ളി​​ലെ ഇ​​മ്മാ​​നു​​വ​​ൽ ടി. ​​ഷി​​ബു, കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ലി​​ലെ ഐ​​റി​​ൻ എ​​ൽ​​സ ജോ​​ൺ, തേ​​വ​​ര എ​​സ്എ​​ച്ചി​​ലെ ല​​യ മ​​രി​​യ എ​​ന്നി​​വ​​രെ ആ​​ദ​​രി​​ച്ചു. എ​എ​​സ്ഐ ​എ​​സ്‌​സി ​കേ​​ര​​ള റീ​​ജ​​യ​​ൺ പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​വ​​ർ​​ഗീ​​സ് ഇ​​ട​​ത്തി​​ച്ചി​​റ, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ഷാ​​ജി ജോ​​സ​​ഫ്, സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രാ​​യ ഫാ. ​​ഷൈ​​ജു സേ​​വ്യ​​ർ സി​​എം​​ഐ, ഷാ​​ജി ജോ​​ർ​​ജ് എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.