ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം
Sunday, November 27, 2022 3:02 AM IST
അ​രു​വി​ത്തു​റ: ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ പ​ഞ്ചാ​യ​ത്ത് ബ്ലോ​ക്ക്, കേ​ര​ളോ​ത്സ​വ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ജേ​ഴ്സി​യും കി​ഡ്നി രോ​ഗി​ക​ൾ​ക്കു ഡ​യാ​ലി​സി​സ് കി​റ്റും വി​ത​ര​ണം ചെ​യ്ത് അ​രു​വി​ത്തു​റ ല​യ​ൺ​സ് ക്ലബ്.

ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​കു​ര്യാ​ച്ച​ൻ ജോ​ർ​ജ് വ​ലി​യ​മം​ഗ​ലം, ഡി​സ്ട്രി​ക്‌​ട് ചെ​യ​ർ​പേ​ഴ്സ​ൺ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജോ​സ് മ​ന​യ്ക്ക​ൽ, സെ​ക്ര​ട്ട​റി ലെ​ൻ​സ് ജോ​ജോ പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ല​പ്പ​ലം ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ ഡി​ജു സെ​ബാ​സ്റ്റ്യ​ന് ജേ​ഴ്സി​ക​ൾ കൈ​മാ​റി. ഡ​യാ​ലി​സി​സ് കി​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​പ​മ വി​ശ്വ​നാ​ഥ് ഏ​റ്റു​വാ​ങ്ങി.