ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍: സി​സ്റ്റേ​ഴ്‌​സി​ന് ഒ​രു​ക്ക​ധ്യാ​നം
Sunday, November 27, 2022 3:02 AM IST
പാ​ലാ: ഡി​സം​ബ​ര്‍ 19ന് ​ആ​രം​ഭി​ക്കു​ന്ന നാ​ല്പ​താ​മ​ത് പാ​ലാ രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വെ​ന്‍​ഷ​ന് ഒ​രു​ക്ക​മാ​യി രൂ​പ​ത​യി​ലെ സി​സ്റ്റേ​ഴ്‌​സി​ന്‍റെ ധ്യാ​നം പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നടത്തി.

രൂ​പ​ത പ്രോ​ട്ടോ സി​ഞ്ച​ല്ലൂ​സ് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കി ധ്യാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ണ്‍. സെ​ബാ​സ്റ്റ്യന്‍ വേ​ത്താ​ന​ത്ത്, ഫാ. ​നോ​ബി​ള്‍ തോ​ട്ട​ത്തി​ല്‍ (സെ​ഹി​യോ​ന്‍ അ​ട്ട​പ്പാടി) എ​ന്നി​വ​ര്‍ ധ്യാ​നം ന​യി​ച്ചു. ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, സി​സ്റ്റ​ര്‍ ആ​ന്‍ ജോ​സ് എ​സ്എ​ച്ച്, സിസ്റ്റര്‍ ജ​യ്‌​സി സി​എം​സി, ജോ​ര്‍​ജു​കു​ട്ടി ഞാ​വ​ള്ളി​ല്‍, സ​ണ്ണി പ​ള്ളി​വാ​തു​ക്ക​ല്‍, ബാ​ബു തൊ​മ്മ​നാ​മ​റ്റം, സോ​ഫി വൈ​പ്പ​ന തു​ട​ങ്ങി​യ​വ​ര്‍ ശുശ്രൂ​ഷ​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.