പ്ര​​തി​​ഷേ​​ധ ധ​​ര്‍ണ നാ​​ളെ
Friday, November 25, 2022 11:41 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ല്ല​​റ മു​​ണ്ടാ​​റി​​നോ​​ടു​​ള്ള എ​​ല്‍ഡി​​എ​​ഫ് സ​​ര്‍ക്കാ​​രി​​ന്‍റെ​​യും സി.​​കെ. ആ​​ശ എം​​എ​​ല്‍എ​​യു​​ടെ​​യും അ​​വ​​ഗ​​ണ​​ന​​യ്ക്കെ​​തി​​രേ ബി​​ജെ​​പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാ​​ളെ രാ​​വി​​ലെ 11ന് ​​ക​​പി​​ക്കാ​​ട് എ​​ത്ത​​ക്കു​​ഴി ജം​​ഗ്ഷ​​നി​​ല്‍ പ്ര​​തി​​ഷേ​​ധ ധ​​ര്‍ണ ന​​ട​​ത്തും. ബി​​ജെ​​പി ക​​പി​​ക്കാ​​ട് - മ​​ധു​​ര​​വേ​​ലി ബൂ​​ത്ത് ക​​മ്മി​​റ്റി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന പ്ര​​തി​​ഷേ​​ധ ധ​​ര്‍ണ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ലി​​ജി​​ന്‍ ലാ​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

മ​​​ണ്ഡ​​​ലം ക​​​ണ്‍വ​​​ന്‍ഷ​​​ന്‍

പെ​​​രു​​​വ: ദേ​​​ശീ​​​യ അ​​​സം​​​ഘ​​​ടി​​​ത തൊ​​​ഴി​​​ലാ​​​ളി കോ​​​ൺ​​​ഗ്ര​​​സ് മു​​​ള​​​ക്കു​​​ളം മ​​​ണ്ഡ​​​ലം ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ ന​​​ട​​​ന്നു. മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ര​​​ഘു മു​​​ള്ളോ​​​ന്‍കു​​​ഴി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ന​​​ട​​​ന്ന യോ​​​ഗം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്. രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​പി​​​പി​​​എ​​​ല്ലി​​​ല്‍ പു​​​തി​​​യ നി​​​യ​​​മ​​​നം ന​​​ട​​​ക്കു​​​മ്പോ​​​ള്‍ മു​​​ള​​​ക്കു​​​ളം മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള അ​​​സം​​​ഘ​​​ടി​​​ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​ള്‍പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് യോ​​​ഗ​​​ത്തി​​​ല്‍ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി.
വി​​​ജ​​​യ​​​കു​​​മാ​​​ര്‍, എം.​​​ആ​​​ര്‍. ഷാ​​​ജി, എ.​​​എം. കു​​​മാ​​​ര​​​ന്‍, ഷീ​​​ലാ ജോ​​​സ​​​ഫ്, ബേ​​​ബി തു​​​രു​​​ത്തി​​​പ്പ​​​ള്ളി, ഡോ ​​​എ​​​ന്‍. ജ​​​യ​​​കു​​​മാ​​​ര്‍, സ​​​ജീ​​​വ് കൊ​​​ര​​​വേ​​​ലി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
ഫോ​​​ട്ടോ ക്യാ​​​പ്- ദേ​​​ശീ​​​യ അ​​​സം​​​ഘ​​​ടി​​​ത തൊ​​​ഴി​​​ലാ​​​ളി കോ​​​ൺ​​​ഗ്ര​​​സ് മു​​​ള​​​ക്കു​​​ളം മ​​​ണ്ഡ​​​ലം ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്. രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്നു.