ല​ഹ​രിമോ​ച​ന ജ്വാ​ല തെ​ളി​ച്ചു
Friday, November 25, 2022 11:41 PM IST
ത​ല​യോ​ല​പ്പ​റ​മ്പ്: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ത​ല​യോ​ല​പ്പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ മോ​ച​ന ജ്വാ​ല തെ​ളി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​ള​മ്പു​കാ​ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ചെ​ര​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​വി. കു​ര്യ​ൻ പ്ലാ​ക്കോ​ട്ട​യി​ൽ, സി.​ജെ. ജോ​ൺ പാ​ല​യ്ക്ക​ൽ​കാ​ല, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജി. ​ബി​ന്ദു, നി​യോ​ജ​ക മ​ണ്ഡ​ലം ട്ര​ഷ​റ​ർ രാ​ജു പ​ട്ട​ശേ​രി, ജോ​ർ​ജ് പു​ത്ത​ൻ​പു​ര, സി​ബി ഉ​പ്പാ​ണി​യി​ൽ, ജോ​സ് വ​യ​ന​പ്പാ​ല, സോ​ഫി പ​ന്നി​ക്കോ​ട്ടി​ൽ, ഒ.​പി. ബാ​ബു കാ​ലാ​യി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​ജി വി​ൻ​സെ​ന്‍റ്, ഷാ​നോ കാ​ലാ​യി​ൽ, ജോ​സ് അ​മ്പ​ലം, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ പോ​ൾ അ​ല​ക്സ് പാ​റ​ശേ​രി, കെ​ടി​യു​സി എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് മു​ക​ളേ​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ മൂ​ർ​ക്കാ​ട്ടി​ൽ, വ​നി​ത കോ​ൺ​ഗ്ര​സ് -എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ളി കു​ര്യ​ൻ, യൂ​ത്ത് ഫ്ര​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ പു​ളി​വേ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.