ഗ്രാ​​മ​​വ​​ണ്ടി ര​​ണ്ടാം സ​​ര്‍വീ​​സ് ഉ​​ദ്ഘാ​​ട​​നം
Friday, November 25, 2022 11:41 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തും കെ​​എ​​സ്ആ​​ര്‍ടി​​സി​​യും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന ഗ്രാ​​മ​​വ​​ണ്ടി പ​​ദ്ധ​​തി​​യി​​ലെ ര​​ണ്ടാം സ​​ര്‍വീ​​സ് ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ നി​​ര്‍വ​​ഹി​​ച്ചു. വെ​​ള്ളൂ​​ര്‍ ത​​ട്ടാ​​വേ​​ലി ജം​​ഗ്ഷ​​നി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ സി.​​കെ. ആ​​ശ എം​​എ​​ല്‍എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ല്‍, വെ​​ള്ളൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ര്‍. നി​​കി​​ത​​കു​​മാ​​ര്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടി.​​എ​​സ്. ശ​​ര​​ത്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ന​​യ​​ന ബി​​ജു, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ​​രാ​​യ ജോ​​ണ്‍സ​​ണ്‍ കൊ​​ട്ടു​​കാ​​പ്പ​​ള്ളി, സെ​​ലി​​നാ​​മ്മ ജോ​​ര്‍ജ്, പി.​​കെ. സ​​ന്ധ്യ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ സ്‌​​ക​​റി​​യ വ​​ര്‍ക്കി, കൈ​​ലാ​​സ് നാ​​ഥ്, ത​​ങ്ക​​മ്മ വ​​ര്‍ഗീ​​സ്, വി​​വി​​ധ രാ​​ഷ്‌​​ട്രീ​​യ പാ​​ര്‍ട്ടി പ്ര​​തി​​നി​​ധി​​ക​​ള്‍, കെ​​എ​​സ്ആ​​ര്‍ടി​​സി ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ 2022-23 വാ​​ര്‍ഷി​​ക പ​​ദ്ധ​​തി​​യി​​ല്‍പ്പെ​​ടു​​ത്തി 12 ല​​ക്ഷം രൂ​​പ​​യാ​​ണ് ഗ്രാ​​മ​​വ​​ണ്ടി​​ക്കാ​​യി അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ല്‍ വൈ​​ക്കം - ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് - പാ​​ലാം​​ക​​ട​​വ് - ത​​ട്ടാ​​വേ​​ലി - നീ​​ര്‍പാ​​റ - വെ​​ട്ടി​​ക്കാ​​ട്ടു​​മു​​ക്ക് - വെ​​ള്ളൂ​​ര്‍ - ചെ​​റു​​ക​​ര മു​​ള​​ക്കു​​ളം - പെ​​രു​​വ - ഞീ​​ഴൂ​​ര്‍ - വാ​​ക്കാ​​ട് - കു​​റ​​വി​​ല​​ങ്ങാ​​ട് റൂ​​ട്ടി​​ലാ​​ണ് ബ​​സ് സ​​ര്‍വീ​​സ് ന​​ട​​ത്തു​​ന്ന​​ത്.