പാ​​​മ്പാ​​​ടി ബ്ലോ​​​ക്ക് കേ​​​ര​​​ളോ​​​ത്സ​​​വം
Friday, November 25, 2022 10:49 PM IST
പ​​​ള്ളി​​​ക്ക​​​ത്തോ​​​ട്: പാ​​​മ്പാ​​​ടി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് കേ​​​ര​​​ളോ​​​ത്സ​​​വ​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​യി. കോ​​​ത്ത​​​ല എ​​​ൻ​​​എ​​​സ്എ​​​സ് ഹൈ​​​സ്കൂ​​​ൾ മൈ​​​താ​​​നി​​​യി​​​ൽ പാ​​​മ്പാ​​​ടി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് മ​​​റി​​​യാ​​​മ്മ ഏ​​​ബ്ര​​​ഹാം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
കൂ​​​രോ​​​പ്പ​​​ട പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ൻ​​​റ് ഷീ​​​ലാ ചെ​​​റി​​​യാ​​​ൻ എ​​​റി​​​ഞ്ഞ പ​​​ന്തി​​​ൽ സി​​​ക്സ​​​ർ അ​​​ടി​​​ച്ച് ക്രി​​​ക്ക​​​റ്റ് മ​​​ത്സ​​​രം മ​​​റി​​​യാ​​​മ്മ ഏ​​​ബ്ര​​​ഹാം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ന്പ​​​ത് മു​​​ത​​​ൽ പ​​​ള്ളി​​​ക്ക​​​ത്തോ​​​ട് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് ഹാ​​​ളി​​​ൽ ക​​​ലാ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കും.
ആ​​​നി​​​ക്കാ​​​ട് സെ​​​ന്‍റ് തോ​​​മ​​​സ് ഹൈ​​​സ്ക്കൂ​​​ൾ മൈ​​​താ​​​നി​​​യി​​​ൽ അ​​​ത്‌​​​ല​​​റ്റി​​​ക്, വോ​​​ളി​​​ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ളും മു​​​ക്കാ​​​ലി എ​​​ൻ​​​എ​​​സ്എ​​​സ് ഹൈ​​​സ്കൂ​​​ൾ മൈ​​​താ​​​നി​​​യി​​​ൽ ക​​​ബ​​​ഡി, വ​​​ടം​​​വ​​​ലി മ​​​ത്സ​​​ര​​​ങ്ങ​​​ളും പാ​​​മ്പാ​​​ടി രാ​​​ജീ​​​വ് ഗാ​​​ന്ധി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് മൈ​​​താ​​​ന​​​ത്ത് ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ളും ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ ന​​​ട​​​ക്കും.
നാ​​​ളെ രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ ഷ​​​ട്ടി​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ആ​​​നി​​​ക്കാ​​​ട് സ്പോ​​​ർ​​​ട്സ് ക്ല​​​ബ്ബ് കോ​​​ർ​​​ട്ടി​​​ൽ ന​​​ട​​​ക്കും.
ചെ​​​സ് മ​​​ത്സ​​​രം നാ​​​ളെ രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് ഹാ​​​ളി​​​ലും ന​​​ട​​​ക്കും.
27 ന് ​​​വൈ​​​കു​​​ന്നേ​​​രം​​​നാ​​​ലി​​​ന് സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് സാം​​​സ്കാ​​​രി​​​ക ഘോ​​​ഷ​​​യാ​​​ത്ര ന​​​ട​​​ക്കും.