ദൈ​​വ​​ദാ​​സ​​ന്‍ മാ​​ര്‍ കാ​​വു​​കാ​​ട്ട് അ​​നു​​സ്മ​​ര​​ണം ഇ​​ന്ന്
Friday, October 7, 2022 11:37 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ദൈ​​വ​​ദാ​​സ​​ന്‍ മാ​​ര്‍ മാ​​ത്യു കാ​​വു​​കാ​​ട്ട് അ​​നു​​സ്മ​​ര​​ണം ഇ​​ന്ന് സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ല്‍ ന​​ട​​ക്കും. രാ​​വി​​ലെ 5.30ന് ​​ഫാ. തോ​​മ​​സ് ചൂ​​ള​​പ്പ​​റ​​മ്പി​​ല്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും. 6.30ന് ​​ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും.
8.30ന് ​​ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പറ​​മ്പി​​ല്‍, പ​​ത്തി​​ന് റ​​വ.​​ഡോ.​ ജോ​​ണ്‍ കു​​ള​​ത്തി​​ങ്ക​​ല്‍, 11.30ന് ​​ഫാ.​​മാ​​ത്യു ചൂ​​ര​​വ​​ടി എ​​ന്നി​​വ​​ര്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും. 12.30ന് ​​നേ​​ര്‍​ച്ച ഭ​​ക്ഷ​​ണ ആ​​ശീ​​ര്‍​വാ​​ദം.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​മൈ​​ന​​ര്‍ സെ​​മി​​നാ​​രി​​യി​​ലെ വൈ​​ദി​​ക​​രും 4.30ന് ​​ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​ര്‍​ജ് കോ​​ച്ചേ​​രി​​യും വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും.