പെ​രു​ന്ന​യി​ല്‍ ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ലെ മോ​ഷ​ണം ; അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി
Friday, October 7, 2022 11:37 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പെ​​രു​​ന്ന​​യി​​ല്‍ ആ​ളി​ല്ലാ​ത്ത വീ​​ടു​​ക​​ളി​​ലെ മോ​​ഷ​​ണ​ത്തെ​ത്തു​ട​ർ​ന്ന് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ഊ​​ര്‍​ജി​​ത​​മാ​​ക്കി. ശോ​​ഭാ വി​​ഹാ​​ര്‍ ച​​ന്ദ​​സേ​​ന​​ന്‍​നാ​​യ​​രു​​ടെ​​യും ഇ​​തി​​നു സ​​മീ​​പ​​ത്തു​​ള്ള വീ​​ട്ടി​​ലു​​മാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന​​ത്. ച​​ന്ദ​​സേ​​ന​​ന്‍​നാ​​യ​​രു​​ടെ മ​​ക​​ന്‍ സ​​തീ​​ഷ് ച​​ന്ദ്ര​​നും കു​​ടും​​ബ​​വും ഇ​​ല്ലാ​​തി​​രു​​ന്ന നേ​​ര​​ത്ത് അ​​ടു​​ക്ക​​ള​​യു​​ടെ വാ​​തി​​ല്‍ കു​​ത്തി​​ത്തു​​റ​​ന്നാ​​ണ് മോ​​ഷ​​ണം ന​​ട​​ത്തി​​യ​​ത്. അ​​ല​​മാ​​ര​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന ഒ​​രു​​പ​​വ​​ന്‍റെ മോ​​തി​​ര​​വും ഐ​​പാ​​ഡും മൂ​​വാ​​യി​​രം രൂ​​പ​​യു​​മാ​​ണ് മോ​​ഷ​​ണം പോ​​യി​​രി​​ക്കു​​ന്ന​​ത്. മൂ​​ന്നാ​​റി​​നു പോ​​യി മ​​ട​​ങ്ങി എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് വീ​​ട്ടി​​ല്‍ മോ​​ഷ​​ണം ന​​ട​​ന്ന വി​​വ​​രം ഇ​​വ​​ര്‍ മ​​ന​​സി​​ലാ​​ക്കി​​യ​​ത്.
സ​​മീ​​പ​​ത്തെ ആ​​ളൊ​​ഴി​​ഞ്ഞ വീ​​ട്ടി​​ലാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന​​ത്. വീ​​ട്ടു​​കാ​​ര്‍ വ​​ന്നു പ​​രി​​ശോ​​ധി​​ച്ചാ​​ലെ എ​​ന്തൊ​​ക്കെ മോ​​ഷ​​ണം പോ​​യെ​​ന്ന് അ​​റി​​യു​​ക​​യു​​ള്ളൂ. ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സാ​​ണ് കേ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്.

അ​​ട​​ഞ്ഞുകി​​ട​​ക്കു​​ന്ന വീ​​ടു​​ക​​ളി​​ല്‍ നോ​​ട്ട​​മി​​ട്ട്
ത​​സ്‌​​ക​​ര​​സം​​ഘം വി​​ല​​സു​​ന്നു

ച​​ങ്ങ​​നാ​​ശേ​​രി: അ​​ട​​ഞ്ഞു കി​​ട​​ക്കു​​ന്ന വീ​​ടു​​ക​​ളി​​ല്‍ നോ​​ട്ട​​മി​​ട്ട് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ത​​സ്‌​​ക​​ര​​സം​​ഘം വി​​ല​​സു​​ന്നു. ആ​​ള​​ന​​ക്ക​​മി​​ല്ലാ​​ത്ത വീ​​ടു​​ക​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് ദി​​വ​​സ​​ങ്ങ​​ളോ​​ളം സൂ​​ക്ഷ​​മ നി​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​ണ് സം​​ഘം മോ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​ത്. പെ​​രു​​ന്ന​​യി​​ല്‍ ന​​ട​​ന്ന മോ​​ഷ​​ണം ഇ​​പ്ര​​കാ​​രം ത​​സ്‌​​ക​​ര​​സം​​ഘം ന​​ട​​ത്തി​​യ ഓ​​പ്പ​​റേ​​ഷ​​നാ​​ണെ​​ന്നാ​​ണ് പോ​​ലീ​​സ് സം​​ശ​​യി​​ക്കു​​ന്ന​​ത്.
വീ​​ടു​​ക​​ള്‍ ദി​​വ​​സ​​ങ്ങ​​ളോ​​ളം അ​​ട​​ച്ചി​​ട്ട് പു​​റ​​ത്തു​​പോ​​കു​​ന്ന​​വ​​ര്‍ പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നി​​ലോ റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ളെ​​യോ അ​​റി​​യി​​ക്ക​​ണ​​മെ​​ന്ന നി​​ര്‍​ദേ​​ശം ആ​​ളു​​ക​​ള്‍ പാ​​ലി​​ക്കാ​​ത്ത​​ത് മോ​​ഷ​​ണം വ​​ര്‍​ധി​​ക്കാ​​ന്‍ കാ​​ര​​ണ​​മാ​​കു​​ന്ന​​താ​​യി പോ​​ലീ​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. അ​​തി​​നാ​​ല്‍ വീ​​ട​​ട​ച്ചി​​ട്ട് ടൂ​​റി​​നും മ​​റ്റും പോ​​കു​​ന്ന​​വ​​ര്‍ പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നി​​ല്‍ വി​​വ​​രം അ​​റി​​യി​​ക്കു​​ന്ന​​ത് ഉ​​ചി​​ത​​മാ​​ണെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.
സൗ​​ജ​​ന്യ​ മെ​​ഡി​​ക്ക​​ല്‍ ക്യാ​​മ്പ്
മാ​​ട​​പ്പ​​ള്ളി: ചെ​​റു​​പു​​ഷ്പം ഇ​​ട​​വ​​ക​​യി​​ല്‍ മാ​​തൃ-​​പി​​തൃ​​വേ​​ദി, ഹെ​​ല്‍​ത്ത് കെ​​യ​​ര്‍, യു​​വ​​ദീ​​പ്തി എ​​ന്നി​​വ​​രു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ നാ​​ളെ രാ​​വി​​ലെ 8.30 മു​​ത​​ല്‍ സൗ​​ജ​​ന്യ​ മെ​​ഡി​​ക്ക​​ല്‍ ക്യാ​​മ്പ് ന​​ട​​ത്തും. ചെ​​ത്തി​​പ്പു​​ഴ ആ​​ശു​​പ​​ത്രി​​യി​​ലെ വി​​ദ​​ഗ്ധ ഡോ​​ക്ട​​ര്‍​മാ​​ര്‍ രോ​​ഗി​​ക​​ളെ പ​​രി​​ശോ​​ധി​​ച്ച് മ​​രു​​ന്നു​​ക​​ള്‍ ന​​ല്‍​കും.