കു​ട​മാ​ളൂ​ര്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ നാ​മ​ക​ര​ണ​ത്തി​രു​നാ​ളി​നു കൊ​ടി​യേ​റി
Friday, October 7, 2022 11:17 PM IST
കു​​ട​​മാ​​ളൂ​​ര്‍: കു​​ട​​മാ​​ളൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ ദേ​​വാ​​ല​​യ​​ത്തി​​ല്‍ വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ നാ​​മ​​ക​​ര​​ണം അ​​നു​​സ്മ​​രി​​ച്ചു​​ള്ള തി​​രു​​നാ​​ളി​​നു തു​​ട​​ക്ക​​മാ​​യി. ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം കൊ​​ടി​​യേ​​റ്റി. ഇ​​ന്നു രാ​​വി​​ലെ 10.30നു ​​ന​​ട​​ക്കു​​ന്ന സ​​മൂ​​ഹ​​മാ​​മ്മോ​​ദീ​​സ​​യ്ക്ക് ഫാ. ​​മി​​ന്‍റോ മൂ​​ന്നു​​പ​​റ​​യി​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.
16വ​​രെ ദി​​വ​​സ​​വും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും മ​​ധ്യ​​സ്ഥ പ്രാ​​ര്‍​ഥ​​ന​​യും ഉ​​ണ്ടാ​​യി​​രി​​ക്കും. 16നു ​​വൈ​​കു​​ന്നേ​​രം 4.15 ന് ​​സു​​റി​​യാ​​നി പാ​​ട്ടു​​കു​​ര്‍​ബാ​​ന​​യും പ്ര​​ദ​​ക്ഷി​​ണ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് ആ​​ര്‍​ച്ച് പ്രീ​​സ്റ്റ് റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം, അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​അ​​ലോ​​ഷ്യ​​സ് വ​​ല്ലാ​​ത്ത​​റ, ഫാ. ​​ജോ​​സി​​ന്‍ കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍, ഫാ. ​​ജോ​​യ​​ല്‍ പു​​ന്ന​​ശേ​​രി നേ​​തൃ​​ത്വം ന​​ല്‍​കും.