മീ​ന​ച്ചി​ലാ​റി​ന്‍റെ ആ​ഴംകൂ​ട്ട​ല്‍ പു​ന​രാ​രം​ഭി​ച്ചു
Friday, October 7, 2022 11:17 PM IST
കോ​​ട്ട​​യം: മീ​​ന​​ച്ചി​​ലാ​​റി​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ആ​​ഴം​കൂ​​ട്ടു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മു​​മ്പ് ത​​ട​​സ​​പ്പെ​​ട്ട ജോ​​ലി​​ക​​ള്‍ പു​​ന​​രാ​​രം​​ഭി​​ച്ചു.

തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എം​​പി​​യു​​ടെ ആ​​വ​​ശ്യ​​പ്ര​​കാ​​രം മീ​​ന​​ച്ചി​​ല്‍ ആ​​റി​​ന്‍റെ ആ​​ഴം​കൂ​​ട്ട​​ല്‍ ന​​ട​​പ​​ടി​​ക​​ള്‍ പു​​ന​​രാ​​രം​​ഭി​​ക്കാ​​ന്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ അ​​നു​​വാ​​ദം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു.

ചു​​ങ്കം മു​​ത​​ല്‍ ഇ​​ല്ലി​​ക്ക​​ല്‍ വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്തെ പ്ര​​വൃ​​ത്തി​​ക​​ള്‍ താ​​ഴ​​ത്ത​​ങ്ങാ​​ടി വ​​ള്ളം​​ക​​ളി ന​​ട​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ അ​​ടി​​യ​​ന്തി​​ര​​മാ​​യി ചെ​​യ്യ​​ണ​​മെ​​ന്ന് മേ​​ജ​​ര്‍ ഇ​​റി​​ഗേ​​ഷ​​ന്‍ വ​​കു​​പ്പി​​നോ​​ട് തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എം​​പി നി​​ര്‍​ദ്ദേ​​ശി​​ച്ച​​തി​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ താ​​ഴ​​ത്ത​​ങ്ങാ​​ടി ഭാ​​ഗ​​ത്ത് ഇ​​ന്ന​​ലെ പ്ര​​വൃ​​ത്തി​​ക​​ള്‍ ആ​​രം​​ഭി​​ച്ചു.