സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍
Friday, October 7, 2022 11:17 PM IST
കോ​​ട്ട​​യം: സു​​ഹൃ​​ത്തി​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ യു​​വാ​​വ് അ​​റ​​സ്റ്റി​​ല്‍. ഏ​​റ്റു​​മാ​​നൂ​​ര്‍ കി​​ഴ​​ക്കും​​ഭാ​​ഗം കു​​രി​​ശു​​മ​​ല ഭാ​​ഗ​​ത്ത് വെ​​ള്ളാ​​രം​​പാ​​റ അ​​രു​​ണ്‍ രാ​​ജി​​നെ (30) യാ​​ണ് ഏ​​റ്റു​​മാ​​നൂ​​ര്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
ഇ​​യാ​​ള്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം സു​​ഹൃ​​ത്താ​​യ ബാ​​ബു​​വി​​നെ ആ​​ക്ര​​മി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ഒ​​രു​​മി​​ച്ച് ജോ​​ലി ചെ​​യ്തി​​രു​​ന്ന അ​​രു​​ണ്‍ രാ​​ജും ബാ​​ബു​​വും ത​​മ്മി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന സ്ഥ​​ല​​ത്തു​​നി​​ന്ന് ല​​ഭി​​ച്ച മൊ​​ബൈ​​ല്‍ ഫോ​​ണി​​ന്‍റെ പേ​​രി​​ല്‍ വാ​​ക്കു​ത​​ര്‍​ക്കം ഉ​​ണ്ടാ​​യി. തു​​ട​​ര്‍​ന്ന് അ​​രു​​ണ്‍ രാ​​ജ് ഓ​​ട് ഉ​​പ​​യോ​​ഗി​​ച്ച് ബാ​​ബു​​വി​​ന്‍റെ ത​​ല​​യ്ക്ക് അ​​ടി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. എ​​സ്എ​​ച്ച്ഒ സി.​​ആ​​ര്‍. രാ​​ജേ​​ഷ് കു​​മാ​​ര്‍ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ളെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി റി​​മാ​​ന്‍​ഡ് ചെ​​യ്തു.