ഗാന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം;ചി​ത്ര​ര​ച​നാ​മ​ത്സ​ര വി​ജ​യി​ക​ള്‍
Friday, October 7, 2022 11:17 PM IST
കോ​​ട്ട​​യം: ഗാ​​ന്ധി ജ​​യ​​ന്തി വാ​​രാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ജി​​ല്ലാ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ഓ​​ഫീ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കോ​​ട്ട​​യം ജ​​വ​​ഹ​​ര്‍ ബാ​​ല​​ഭ​​വ​​നി​​ല്‍ സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി ചി​​ത്ര​​ര​​ച​​നാ​​മ​​ത്സ​​രം ന​​ട​​ത്തി.
ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ചി​​ന്മ​​യ വി​​ദ്യാ​​ല​​യ​​ത്തി​​ലെ പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി​​നി ബി. ​​സാ​​ഗ​​രി​​ക ഒ​​ന്നാം സ്ഥാ​​നം തേ​​ടി. ര​​ണ്ടാം സ്ഥാ​​നം മ​​ണി​​പ്പു​​ഴ ബെ​​ല്‍​മോ​​ണ്ട് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്‌​​കൂ​​ളി​​ലെ ഒ​​ന്‍​പ​​താം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി അ​​ഭി​​ജി​​ത്ത് ബി​​നോ​​യി നേ​​ടി.
മൂ​​ന്നാം സ്ഥാ​​നം കെ.​​ബി. അ​​ഞ്ജ​​ലി (പാ​​മ്പാ​​ടി ക്രോ​​സ് റോ​​ഡ് എ​​ച്ച്എ​​സ്എ​​സ്, ഒ​​ന്‍​പ​​താം ക്ലാ​​സ്), എ. ​​ഇ​​നി​​യ (കോ​​ട്ട​​യം ബേ​​ക്ക​​ര്‍ മെ​​മ്മോ​​റി​​യ​​ല്‍ ജി​​എ​​ച്ച്എ​​സ്എ​​സ്, എ​​ട്ടാം ക്ലാ​​സ്) എ​​ന്നി​​വ​​ര്‍ പ​​ങ്കി​​ട്ടു. യു​​പി വി​​ഭാ​​ഗ​​ത്തി​​ല്‍ ഒ​​ന്നാം സ്ഥാ​​നം കെ. ​​അ​​ക്ഷ​​ര (കോ​​ട്ട​​യം ലൂ​​ര്‍​ദ്സ് പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍, ആ​​റാ ക്ലാ​​സ്), ര​​ണ്ടാം സ്ഥാ​​നം വി.​​എ​​സ്. അ​​ന​​ന്യ (വൈ​​ക്കം ആ​​തു​​രാ​​ശ്ര​​മം ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്‌​​കൂ​​ള്‍, ഏ​​ഴാം ക്ലാ​​സ്), മൂ​​ന്നാം സ്ഥാ​​നം ആ​​ന്‍ ജൂ​​വ​​ല്‍ കെ. ​​ജോ​​യി (കോ​​ട്ട​​യം ലൂ​​ര്‍​ദ്സ് പ​​ബ്ലി​​ക്, സ്‌​​കൂ​​ള്‍, ഏ​​ഴാം ക്ലാ​​സ്) എ​​ന്നി​​വ​​ര്‍ നേ​​ടി.
എ​​ല്‍​പി വി​​ഭാ​​ഗ​​ത്തി​​ല്‍ ഒ​​ന്നാം സ്ഥാ​​നം ആ​​ര്‍. ശ്രീ​​ഹ​​രി ( കോ​​ട്ട​​യം ബേ​​ക്ക​​ര്‍ മെ​​മ്മോ​​റി​​യ​​ല്‍ എ​​ല്‍​പി സ്‌​​കൂ​​ള്‍, മൂ​​ന്നാം ക്ലാ​​സ്), ര​​ണ്ടാം സ്ഥാ​​നം ആ​​ദി​​ത്യ​​ന്‍ ദി​​നേ​​ശ് (കു​​റു​​മ്പ​​നാ​​ടം സെ​ന്‍റ് ആ​​ന്‍റ​ണീ​​സ് എ​​ല്‍​പി​​എ​​സ്, നാ​​ലാം ക്ലാ​​സ്), മൂ​​ന്നാം​​സ്ഥാ​​നം പി.​​എ​​സ്. പ​​ര​​മേ​​ശ്വ​​ര്‍ (ആ​​നി​​ക്കാ​​ട് ഗ​​വ​. യു​​പി​​എ​​സ്, നാ​​ലാം ക്ലാ​​സ്) എ​​ന്നി​​വ​​രും നേ​​ടി.
ചി​​ത്ര​​ക​​ലാ അ​​ധ്യാ​​പ​​ക​​രാ​​യ ടി.​​ആ​​ര്‍. ഹ​​രി​​കൃ​​ഷ്ണ​​ന്‍, ഇ.​​പി. വി​​നോ​​ദ്കു​​മാ​​ര്‍, സി​​ബി ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ വി​​ധി​​ക​​ര്‍​ത്താ​​ക്ക​​ളാ​​യി. ജേ​​താ​​ക്ക​​ള്‍​ക്കു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ള്‍ ഗാ​​ന്ധി ജ​​യ​​ന്തി വാ​​രാ​​ഘോ​​ഷ സ​​മാ​​പ​​ന​​ച്ച​​ട​​ങ്ങി​​ല്‍ ന​​ല്‍​കും.