പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണ​ യൂ​ണി​റ്റു​മാ​യി എ​ലി​ക്കു​ളം കു​ടും​ബ​ശ്രീ
Friday, October 7, 2022 10:16 PM IST
എ​ലി​ക്കു​ളം: എ​ലി​ക്കു​ള​ത്ത് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​പ്പ​ർ ബാ​ഗ് യൂ​ണി​റ്റ് ആ​രം​ഭി​ച്ചു. പ​ത്താം വാ​ർ​ഡി​ലെ ത​നി​മ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​ണ് യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്. പ​ന്ത്ര​ണ്ട് അം​ഗ​ങ്ങ​ളു​ള്ള ത​നി​മ കു​ടും​ബ​ശ്രീ​യി​ലെ മോ​ളി എ​ബ്ര​ഹാം, സി​ന്ധു സാ​ജു, മി​നി സ​ജി, ഗീ​ത സു​കു, സി​ന്ധു സു​രേ​ന്ദ്ര​ൻ, അ​ന്പി​ളി സ​ജി, ഷൈ​ല ഷാ​ജി, സു​ഷ​മ അ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബാ​ഗു​ക​ളു​ടെ നി​ർ​മാ​ണം. ഓ​ർ​ഡ​റ​നു​സ​രി​ച്ച് ബാ​ഗു​ക​ൾ നി​ർ​മി​ച്ചു​കൊ​ടു​ക്കും. അം​ഗ​ങ്ങ​ൾ സ്വ​ന്തം പ​ണം മു​ട​ക്കി ആ​രം​ഭി​ച്ച യൂ​ണി​റ്റി​ന്‍റെ മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കു​ടും​ബ​ശ്രീ​യു​ടെ സം​ര​ഭ​ക​ത്വ പ​ദ്ധ​തി​യി​ൽ ധ​ന​സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​ൻ​കു​ന്നം ത​ച്ച​പ്പു​ഴ​യി​ലു​ള്ള കു​ടും​ബ​ശ്രീ അം​ഗ​ത്തി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നാ​ണ് ഇ​പ്പോ​ൾ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.