സ്വീ​ക​ര​ണം ന​ൽ​കി
Friday, October 7, 2022 10:16 PM IST
വാ​ഴൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ (സി​ഐ​ടി​യു)​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 12ന് ​ന​ട​ക്കു​ന്ന കോ​ട്ട​യം ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് മാ​ർ​ച്ചി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥ​മു​ള്ള സ​മ​ര പ്ര​ച​ര​ണ ജാ​ഥ​യ്ക്ക് വാ​ഴൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പൊ​ൻ​കു​ന്നം, കൊ​ടു​ങ്ങൂ​ർ, പ​ത്ത​നാ​ട്, ക​റു​ക​ച്ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൻ വ​ര​വേ​ൽ​പ്പാ​ണ് ജാ​ഥ​യ്ക്ക് ല​ഭി​ച്ച​ത്. സി​പി​എം വാ​ഴൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി വി.​ജി. ലാ​ൽ, യൂ​ണി​യ​ൻ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജ​ല​ജാ മോ​ഹ​ൻ,യൂ​ണി​യ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​എ​സ്. ശ്രീ​ജി​ത്ത്, എ​സ്. ഷാ​ജി, ഷീ​ല അ​നി​ൽ, കെ.​ഡി. സു​ഗ​ത​ൻ, രാ​ജേ​ഷ് .കെ .​വി, ബി​ന്ദു ജെ​യിം​സ്, എ. ​പി. ജ​യ​ൻ എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.

അ​നു​സ്മ​ര​ണ​സ​ദ​സ്

ഉ​രു​ളി​കു​ന്നം: താ​ഷ്‌​ക​ന്‍റ് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ അ​ന്ത​രി​ച്ച ലൈ​ബ്രേ​റി​യ​ൻ ഗീ​ത അ​ജ​യ​ന്‍റെ അ​നു​സ്മ​ര​ണ​സ​ദ​സ് നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ത്തും. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും.