കെ-​റെ​യി​ലി​നും കേ​സു​ക​ൾ​ക്കു​മെ​തി​രേ അ​ഗ്നി​സാ​ക്ഷി​യാ​യി പ്ര​തി​ജ്ഞ​യെ​ടു​ത്തു
Friday, October 7, 2022 1:45 AM IST
പാ​റ​മ്പു​ഴ: കെ-​റെ​യി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ സ​ർ​വ​പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ലും കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് കു​ഴി​യാ​ലി​പ്പ​ടി​യി​ൽ ക​രി​ദി​ന​മാ​ച​രി​ച്ചു.

കെ-​റെ​യി​ലി​നെ​തി​രെ അ​ന്ത്യം​വ​രെ പോ​രാ​ടു​മെ​ന്നും കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും അ​ഗ്നി​സാ​ക്ഷി​യാ​യി പ്ര​തി​ജ്ഞ​യെ​ടു​ത്തു. മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ സാ​ബു മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം അ​ഡ്വ. പ്രി​ൻ​സ് ലൂ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ന​ഗ​ര​സ​ഭാം​ഗം ലി​സി കു​ര്യ​ൻ, കെ.​ജെ. ജോ​സ​ഫ്, അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, എ.​ടി. തോ​മ​സ്, ബൈ​ജു വ​ലി​യ​പ​റ​മ്പി​ൽ, സു​ധീ​ഷ് ഉ​മ്പു​ക്കാ​ട്, വ​ർ​ഗീ​സ് കു​രു​വി​ള, സാം ​കോ​ടി​ക്കു​ളം, സ​ജി ഇ​രു​ക​വ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.