ഡോ. ​എ.​ടി. ദേ​വ​സ്യ​യ്ക്ക് അ​ന്തി​മോ​പ​ചാ​ര​മ​ര്‍പ്പി​ച്ചു
Friday, October 7, 2022 1:42 AM IST
കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പ്ര​ഥ​മ വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എ.​ടി. ദേ​വ​സ്യ​ക്ക് പാ​ലാ 12-ാം മൈ​ലി​ലെ വ​സ​തി​യി​ലെ​ത്തി വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ. സാ​ബു തോ​മ​സ് അ​ന്തി​മോ​പ​ചാ​രം അ​ര്‍പ്പി​ച്ചു. പ്രോ ​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​റും ര​ജി​സ്ട്രാ​ര്‍ ഡോ. ​ബി. പ്ര​കാ​ശ് കു​മാ​റും അ​ന്ത്യാ​ഞ്ജ​ലി​യ​ര്‍പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു.