അ​ഞ്ചാ​മ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മ​ഹാ​യോ​ഗം ഇ​ന്നാ​രം​ഭി​ക്കും
Sunday, October 2, 2022 1:32 AM IST
ച​ങ്ങ​നാ​ശേ​രി: അ​ഞ്ചാ​മ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മ​ഹാ​യോ​ഗം ഇ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ തീ​യ​തി​ക​ളി​ല്‍ കു​ന്ന​ന്താ​നം സെ​ഹി​യോ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് സാ​യാ​ഹ്ന പ്രാ​ര്‍ഥ​ന​യോ​ടെ മ​ഹാ​യോ​ഗം ആ​രം​ഭി​ക്കും. തി​രു​വ​ല്ല മ​ല​ങ്ക​ര അ​തി​രൂ​പ​ത ആ​ര്‍ച്ച്ബി​ഷ​പ് തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക്രി​സ്തീ​യ വി​ളി സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും കോ​വി​ഡ​ന​ന്ത​ര അ​ജ​പാ​ല​ന​വും സി​ന​ഡാ​ത്മ​ക സ​ഭ​യും എ​ന്ന​താ​ണ് ഈ ​മ​ഹാ​യോ​ഗ​ത്തി​ന്‍റെ പൊ​തു​വി​ഷ​യം. അ​തി​രൂ​പ​ത​യെ മു​ഴു​വ​ന്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന രീ​തി​യി​ല്‍ വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ല്മാ​യ​രും ഉ​ൾ​പ്പെ​ടു​ന്ന ഇ​രു​ന്നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ക്കും. ഇ​ത​ര ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​ണ്.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​രാ​ധ​ന​ക്ര​മം, സി​ന​ഡാ​ത്മ​ക​സ​ഭ, കോ​വി​ഡ​ന​ന്ത​ര അ​ജ​പാ​ല​നം, സ​ന്യാ​സം-​ദൈ​വ​വി​ളി, കു​ടും​ബം, സ​മു​ദാ​യം, മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ ഏ​റ്റ​വും പ്ര​സ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ള്‍ ഈ ​മ​ഹാ​യോ​ഗ​ത്തി​ല്‍ ച​ര്‍ച്ച ചെ​യ്യും.