ജില്ലാതല ക്വി​സ് മ​ത്സ​രം 15ന്
Sunday, October 2, 2022 1:32 AM IST
കോ​ട്ട​യം: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി​ജി​യും ഖാ​ദി​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ 15ന് ​രാ​വി​ലെ 11ന് ​കോ​ട്ട​യം ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ഓ​ഫീ​സി​ല്‍ ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.

ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടു​ന്ന​വ​ര്‍ക്കു സം​സ്ഥാ​ന​ത​ല ക്വി​സ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള​ള സ്‌​കൂ​ളു​ക​ള്‍ കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഫോ​ണ്‍ ന​മ്പ​ര്‍ സ​ഹി​തം 13ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഓ​ഫീ​സി​ല്‍ നേ​രി​ട്ടോ ഫോ​ണ്‍ മു​ഖേ​ന​യോ മെ​യി​ല്‍ വ​ഴി​യോ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. 04812560586, [email protected], [email protected].