എ​സ്ബി സ്‌​കൂ​ളി​ല്‍ ല​ഹ​രി വി​രു​ദ്ധ മാ​സാ​ച​ര​ണം
Sunday, October 2, 2022 1:31 AM IST
ച​ങ്ങ​നാ​ശേ​രി: എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ല​ഹ​രി വി​രു​ദ്ധ മാ​സ​ചാ​ര​ണം തു​ടു​ങ്ങി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ന​ട​മു​ഖ​ത്ത് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഹെ​ഡ്മാ​സ്റ്റ​ര്‍ ഫാ. ​റോ​ജി വ​ല്ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ര്‍ഗീ​സ് ആ​ന്‍റ​ണി, തോ​മ​സ് വി.​സി., കെ.​ഒ. ബി​ജു​മോ​ന്‍, റി​ന്‍സി ജോ​ര്‍ജ്, ഡീ​ന ബി​ന്‍സ​ണ്‍, ജോ​സി മ​റ്റ​പ്പ​റ​മ്പി​ല്‍, ലി​ന്‍സി ചെ​റി​യാ​ന്‍, ഷി​ജോ ജോ​സ​ഫ്, സ​ജി, അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ മു​ദ്രാ​വാ​ക്യം നി​ര്‍മി​ക്ക​ല്‍, ഒ​പ്പ് ശേ​ഖ​ര​ണം എ​ന്നി​വ​യും ന​ട​ത്തി.