മാ​ന​വ മോ​ച​ന​സ​ന്ദേ​ശ യാ​ത്ര​യ്ക്ക് ചങ്ങനാശേരിയിൽ സ്വീ​ക​ര​ണം ന​ല്‍കി
Sunday, October 2, 2022 1:31 AM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തി​നെ​തി​രേ​യു​ള്ള മാ​ന​വ മോ​ച​ന സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് പെ​രു​ന്ന ബ​സ്‌​സ്റ്റാ​ന്‍ഡി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചാ​മ​ക്കാ​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ച​ങ്ങ​നാ​ശേ​രി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സൈ​ബി അ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ച്ചു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​പി. ജോ​സ​ഫ്, അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, ട്ര​ഷ​റ​ര്‍ ബാ​ബു വ​ള്ള​പ്പു​ര, നൈ​നാ​ന്‍ തോ​മ​സ് മു​ള​പ്പാ​ന്‍മ​ഠം, മി​നി ജ​യിം​സ്, വ​ര്‍ഗീ​സ് ആ​ന്‍റ​ണി, ലി​സി പ​വ്വ​ന്‍ചി​റ, എ​ബി​ന്‍ ആ​യി​ര​പ്പ​റ, തോ​മാ​ച്ച​ന്‍ വ​ടു​ത​ല, ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍, കെ.​എ​സ്. ആ​ന്‍റ​ണി, ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, ടോം ​കാ​യി​ത്ത​റ, സി​ബി മു​ക്കാ​ട​ന്‍, ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.