വാ​ര്‍ഷി​ക ക​ണ്‍വ​ന്‍ഷ​ന്‍
Sunday, October 2, 2022 1:27 AM IST
മ​ണ​ര്‍കാ​ട്: ലൈ​സ​ന്‍സ് എ​ന്‍ജി​നി​യേ​ഴ്‌​സ് ആ​ന്‍ഡ് സൂ​പ്പ​ര്‍ വൈ​സേ​ഴ്സ് മ​ണ​ര്‍കാ​ട് യൂ​ണി​റ്റി​ന്‍റെ പ​തി​മൂ​ന്നാ​മ​ത് വാ​ര്‍ഷി​ക ക​ണ്‍വ​ന്‍ഷ​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് എം. ​ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​പ്ര​ദീ​പ്കു​മാ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം ജി​ജി മ​ണ​ര്‍കാ​ട്, ബി. ​വി​ജ​യ​കു​മാ​ര്‍, കെ.​എം. സ​തീ​ഷ്‌​കു​മാ​ര്‍, കെ.​സി. അ​നി​ക്കു​ട്ട​ന്‍, വി.​എ​സ്. ശ്രീ​ര​ശ്മി, ര​ഞ്ജി​ത വി. ​പ​ണി​ക്ക​ര്‍, ന​ളി​നി താ​ര ത​മ്പി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.